മെയ് മൂന്നാം വാരഫലം

Malayalilife
topbanner
മെയ് മൂന്നാം വാരഫലം

രീസ് (മാർച്ച്‌ 21 - ഏപ്രിൽ 19)

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും വളരെ അധികം തിരക്ക് നിറഞ്ഞതായിരിക്കും. ആശയവിനിമയം , എഴുത്ത്, സെയ്ല്സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി ജോലികൾ ലഭിക്കുന്നതാണ്. ദൂരദേശത് നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ചയും തുടരുന്നതാണ്. വീടിനുള്ളിലും പല തരത്തിൽ ചർച്ചകൾ ഉണ്ടാകുന്നതാണ്. വീട്ടിലെ അന്തരീക്ഷ്കം അത്ര സുഖകരം ആയിരിക്കുകയില്ല. വീട്ടിലെ പല ജോലികളിലും തടസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വീട്ടിൽ തർക്കങ്ങൾ, കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങളും ജോലിയും പ്രധാനം ആകുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ചയും പ്രതീക്ഷിക്കുക.പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ സമയം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസ്ഥ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവ എല്ലാം, ഈ സമയം പ്രതീക്ഷിക്കുക. പുതിയ സാമ്ബതിക പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ നിരവധി ആയിരിക്കും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസ്ഥകളെ ഒഴിവാക്കുക. പുതിയ പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ജോലിയിൽ ആശയ വിനിമയം, ക്രിയേറ്റിവിറ്റി എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ജോബ്‌ ഓഫറുകൾ, ബിസിനസ് എഗ്രീമെന്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലിയിൽ നിന്നുള്ള സമ്മർദ്ദം ഈ അവസരം ഉണ്ടാകുന്നതാണ്. പല ജോലികളും പൂര്തീകരിക്കേണ്ട അവസ്ഥയാണ്. സഹ പ്രവർത്തകരും ആയുള്ള ചർച്ചകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ യാതൊരു വിധ റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ വ്യക്തി ജീവിതം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. പുതിയ തുടക്കങ്ങൾക്ക് ഈ ആഴ്ച യോജ്യം അല്ല. അത് പോലെ തന്നെ മറ്റുള്ളവരോടുള്ള തർക്കങ്ങളും ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്. ശാരീരികവും, മാനസികവും ആയ ആരോഗ്യവും ശ്രദ്ധ നേടും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല, ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം ആവശ്യമാകുന്നതാണ്. പുതിയ കൂട്ട് കെട്ടുകൾ, ലോങ്ങ്‌ ടേം ജോലികളിൽ ഉള്ള തർക്കങ്ങൾ, ഈ ജോലികളിൽ തിരുത്തലുകൾ ഇവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വിദേശത്ത നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക, പക്ഷെ ഇവയിൽ തടസങ്ങൾ ഉണ്ടാകുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ കുടുംബ ജീവിതം ശ്രദ്ധേയം ആകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക, എന്നാലും ഇവയിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്. മാതാ പിതാക്കലോടുള്ള തർക്കങ്ങൾ, അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക, ദൂര ദേശത് നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, സുഹ്രദ് ബന്ധങ്ങൾക്കിടയിൽ തർക്കങ്ങൾ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയിലും ജോലി സ്ഥലം, ജോലി എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകുന്നതാണ് . ജോലി സ്ഥലത്തെ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ എന്നിവ ഈ ആഴ്ചയും തുടരുന്നതാണ്. അത് പോലെ തന്നെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള തർക്കങ്ങൾ, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഇവയെല്ലാം പ്രതീക്ഷിക്കുക. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥയാണ്. ശാരീരിരിക ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ചയും തുടരുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലത്ത് ചില ജോലികൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം , നിലവിൽ ഉള്ള പ്രോജക്ക്‌ട്ടുകളിൽ പൂർത്തീകരണം എന്നിവയു0 പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും തുടരും. അത് പോലെ തന്നെ സാമ്ബത്തിക വിഷയങ്ങൾ ഈ അവസരം ശക്തമാകും. സാമ്ബത്തികമായ വെല്ലുവിളികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. കൊടുക്കൽ വാങ്ങലുകൾ സങ്കീർണമാകുന്നതിനാൽ, സാമ്ബത്തിക വിഷയങ്ങളിൽ നിയന്ത്രണം ആവശ്യമാകും. അത് പോലെ തന്നെ പല തരത്തിൽ ഉള്ള സാമ്ബത്തിക പ്ലാനുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും എങ്കിലും അവ ഒഴിവാക്കേണ്ടതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടും. പുതിയ ബിസിനസ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നതാണ്. അത് പോലെ തന്നെ ഈ ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളും ഈ ആഴ്ച വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്. നിരവധി ചെലവ് ഈ അവസരം പ്രതീക്ഷിക്കാ0. ഈ ചിലവുകളെ നിയന്ത്രിച്ചില്ല എങ്കിൽ ലോങ്ങ്‌ ടേം സാമ്ബത്തിക വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ പങ്കളിയുമായ്യുള്ള ചർച്ചകൾ പലതും സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ളത് ആയിരിക്കും. പുതിയ ബിസിനസ് പങ്കാളിത ബന്ധങ്ങൾക്ക് ഈ സമയം അത്ര നല്ലതല്ല.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ഈ സമയം നിങ്ങൾക്ക് ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ മീഡിയ, സെയ്ല്സ്, ഐ .റ്റി എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഈ ആഴ്ചയും ഉണ്ടാകും. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള ചർച്ചകൾ ജോലി സ്ഥലത്ത് ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിൽ പലപ്പോഴും ചർച്ചകൾ വാഗ്വാദങ്ങൾ ആയി മാറുന്നതാണ്. പുതിയ ബന്ധങ്ങൾ തുടങ്ങാൻ ഈ സമയം അത്ര യോജ്യം ആല്ല.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താൻ യോജിച്ച ഒരു അവസരമാണ്. എങ്കിലും പുതിയ റിസ്ക്‌ ഉള്ള ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. കുട്ടികൾ ചെറുപ്പക്കാർ എന്നിവർക്ക് വേണ്ടി ഉള്ള പല ജോലികളും ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. നെറ്റ്‌വ്ർക്ക്കിങ് അവസരങ്ങൾ, പുതിയ വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകും. ജോലി സ്ഥലത്ത് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. ഈ അവസ്ത്ത അത്ര ഭദ്രം അല്ല എന്ന് കൂടി ഓർമിപ്പിക്കട്ടെ. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികളും ഈ സമയം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച്‌ 20)
നിങ്ങളുടെ കുടുംബ ജീവിത0 കഴിഞ്ഞ ആഴ്ച പോലെ തന്നെ ശ്രദ്ധ നേടുന്നതാണ്. കുടുംബ ജീവിതം മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങൾ ഈ സമയം പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ദീലുകളെ കുറിച്ചുള്ള ചർച്ചയും നടക്കുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത്, ആശയ വിനിമയം ക്രിയേറ്റിവിറ്റി എന്നാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും, പക്ഷെ പുതിയ സംരംഭങ്ങൾ അത്ര എളുപ്പം ഉള്ളതായിരിക്കുകയില്ല. അത് പോലെ തന്നെ നിങ്ങളുടെ കുട്ടികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. അവരോടൊപ്പം പ്രവർത്തിക്കാനുള്ള സമയ0, അവരോടുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകും.

Read more topics: # May third week horoscope
May third week horoscope

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES