മെയ് അവസാന വാരഫലം

Malayalilife
topbanner
മെയ് അവസാന വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ആശയ വിനിമയങ്ങളുടെ ഗ്രഹമായ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതായിരിക്കും. അതിനാല്‍ ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആശയ വിനിമയത്തിന് വേണ്ട ഉപകരണങ്ങള്‍, യാത്ര ഉപകരണങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്തു സൂക്ഷിക്കേണ്ടതാണ് വരുന്നതാണ്. നിങ്ങളുടെ സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരുടെ ജീവിതം വളരെ പ്രധാനം ആയി മാറുന്നതാണ്. കമ്യൂണിക്കേഷന്‍, മീഡിയ രംഗത് നിന്നുള്ള നിരവധി ജോലികളാണ് നിങ്ങളെ തേടി എത്താന്‍പോകുന്നത്.ഈ ജോലികളില്‍ തിരുത്തലുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ചെവി മുതല്‍ കൈകള്‍ വരെ ഉള്ള ഭാഗങ്ങള്‍ വളരെ സെന്സിറ്റിവ് ആകുന്നതാണ്.യാത്രകളെ കുറിച്ചുള്ള പ്ലാനുകള്‍ ഉണ്ടാകാം എങ്കിലും അവയിലും തടസങ്ങള്‍ഉണ്ടാകും. അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം വളരെ അധികം സെന്സിറ്റിവ് ആകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. അനാലിസിസ്, സംഖ്യാ എന്നിവയെ സൂചിപ്പിക്കുക ഗ്രഹ൦ ആയ ബുധന്‍ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. അതിനാല്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ഈ നീക്കം ശ്കതമായി സ്വാധീനിക്കുന്നതാണ്. നിരവധി ചെലവ് ഈവക്ര ഗതിയുടെഭാഗം ആയി ഉണ്ടാകുന്നതാണ്. പുതിയ സാമ്ബത്തിക പ്ലാനിങ്ങുകള്‍ക്ക് യോജിച്ച അവസരം അല്ല. ജോലിയിലും പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഈ സമയം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തെ ആശയവിനിമയങ്ങള്‍ തെറ്റാനുള്ള സാധ്യതകള്‍ നിരവധിയാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാധ്യതകള്‍ ഉണ്ടെങ്കിലും അവയ്ക്കും ഈ സമയം യോജ്യമല്ല.

ജമിനി (മെയ് 21 - ജൂണ്‍ 20)

ആശയ വിനിമയങ്ങളുടെ ഗ്രഹ0 ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കള്‍ തിരികെ വരാനുള്ള സാധ്യതകള്‍ ഉണ്ട്. എങ്കിലും അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ ഉള്ള അവസരമല്ലാ . നിലവില്‍ ഉള്ള ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍, ആശങ്ക എന്നിവയ്യും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ ഈ സമയം പ്രധാനം ആകുന്നതാണ്. ജോബ് ഓഫര്‍, പ്രോജെക്‌ട്കട്ടുകള്‍,വ്യക്തിബന്ധം എന്നിവയില്‍ പുതിയ തുടക്കങ്ങള്‍ക്ക് യോജിച്ച സമയം അല്ല. അതിനാല്‍ ഇവയെ കുറിച്ച്‌ നല്ല ആലോചിട്ടു വേണം തീരുമാനം എടുക്കാന്‍. പുതിയ ബിസിനസ് ഓഫറുകളും വരാം എങ്കിലും ഈ ഓഫറുകള്‍ കുറിച്ചുള്ള നിങ്ങളുടെ ധാരണ തെറ്റിപ്പോകാന്‍ ഉള്ള സാധ്യതകളും നില നില്‍ക്കുന്നു.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതം അല്പം സെന്സിറ്റിവ് ആയ രീതിയില്‍ നീങ്ങുന്നു. അതിനാല്‍ ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന്മേല്‍ ഉള്ള ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. അതിനാല്‍ നിങ്ങളുടെ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. പഴ സുഹൃത്തുക്കള്‍, നിങ്ങള്‍ക്ക് എതിരായി നിന്നവര്‍ എന്നിവരെ കാണാനും, അവരെ കുറിച്ച അറിയാനും ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പല രീതിയിലും ജോലിയില്‍ നിന്നുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. അതിനാല്‍ നിങ്ങളുടെ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ടീം ചര്‍ച്ചകളില്‍ തര്‍ക്കങ്ങള്‍ അധികമായി ഉണ്ടാകുന്ന സമയമാണ്, പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള ജോലികളില്‍ തിരുത്തലുകള്‍ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.റിസ്കുകള്‍ അധികം ഉള്ള ജോലികള്‍ക്ക് ഈ സമയം അത്ര നല്ലതല്ല. അത് പോലെ തന്നെ ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള മാനസികമായ സമ്മര്‍ദ്ധ്യവും വര്‍ധിക്കാന്‍. ജോലി സ്ഥലത്തു പല തര്‍ക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ബുധന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നു. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. അതിനാല്‍ നിങ്ങളുടെ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും നിങ്ങളെ പിന്തുടരുന്നതാണ്. നിങ്ങളുടെ ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്ക് മേല്‍ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അല്ലാത്ത പക്ഷം പല വിധത്തിലും ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അത് പോലെ തന്നെ പഴയ സുഹൃത്തുക്കളെ കാണാനും അവരോടു സംസാരിക്കാനും ഉള്ള അവസരം നിങ്ങള്‍ക് ലഭിക്കുന്നതാണ്. എങ്കിലും പുതിയ പ്രോജെക്‌ട്കട്ടുകള്‍, കൂട്ടുകെട്ടുകള്‍ എന്നിവര്‍ക്ക് നല്ല അവസരം അല്ല.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും നിങ്ങളെ പിന്തുടരുന്നതാണ്. നിങ്ങള്‍ക്ക് ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കേണ്ടി വരുന്നതാണ്. എങ്കിലും ഈ യാത്രകളില്‍ പല തടസങ്ങളും ഉണ്ടാകും. എഴുതി മീഡിയ എന്ന രംഗത് ജോലി ചെയ്യുന്നവര്‍ക്ക് പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകും എങ്കിലും അവയിലും തടസങ്ങള്‍ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തെ ചൊവ്വ സ്വാധീനിക്കുന്നു. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും ഉണ്ടാകുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്തു കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തു പല വിധ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്‌ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധവേണ്ടി വരും. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരത്തില്‍ ഉള്ള സാമ്ബത്തിക നീക്കങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. കൊടുക്കല്‍ വാങ്ങലുകളിന്മേല്‍ നല്ല ശ്രദ്ധ ഉണ്ടാകേണ്ടി വരും. പുതിയ പാര്‍ട്ട് ടൈം ജോലികള്‍ക്ക് ഉള്ള നിരവധി സാധ്യതകളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം , തീര്‍ത്ഥ യാത്രകള്‍ . മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള ജോലികള്‍ ഇവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധം എന്നിവയെ ബുധന്‍ സ്വാധീനിക്കുന്നു. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ഭൂത കാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവര്‍ കുറിച്ച കാണാനും കേള്‍ക്കാനും ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങള്‍, ഔഡിഐജിക ബന്ധങ്ങള്‍ എന്നിവയ്ക്ക് ഈ സമയം അത്ര യോജ്യം അല്ല. സാമ്ബത്തിക വിഷയങ്ങളും അല്പം സെന്സിറ്റിവ് ആയി തന്നെ തുടരുന്നതാണ്. അതിനാല്‍ സാമ്ബത്തികമായാ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഈ സമയം അത്ര നല്ലതല്ല. പല ചിലവുകളും വന്നു ചേരുന്ന സമയം ആണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ബുധന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. അതിനാല്‍ ജോലിയില്‍ പല വിധത്തില്‍ ഉള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല, സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയും ഈ അവസരം വളരെ സെന്സിറ്റിവ് ആണ്. അതിനാല്‍ ബന്ധങ്ങളില്‍ ഉള്ള തടസങ്ങളും ഈ ആഴ്ച ഉണ്ടാകും. പുതിയ ഓഫറുകള്‍ ശ്രദ്ധയോടെ സ്വീകരിക്കേണ്ടതായി വരുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. നിങളുടെ സ്വന്തം സംരംഭങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടി വരും. കുട്ടികള്‍ യൂത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് വേണ്ടി ഉള്ള ജോലികള്‍ ഉണ്ടാകുന്നതാണ്. കുട്ടികളുടെ വളര്‍ച്ച , ആരോഗ്യം എന്നിവയ്ക്കു മേല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. ചൊവ്വനിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. അതിനാല്‍ ജോലിയില്‍ പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള നീക്കങ്ങളില്‍ തടസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യത്തിന്മേലും കൂടുതല്‍ ശ്രദ്ധ വേണ്ടി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ മേല്‍ ശ്രദ്ധ വേണ്ടി വരും. ബുധന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ വിപരീത ഗതിയില്‍ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള തടസങ്ങള്‍ പ്രതീക്ഷിക്കുക. പുതിയ പ്ലാനുകള്‍ക്ക് യോജിച്ച അവസരമാണ്. വീടിനുള്ളില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സ്വാധീനിക്കുന്നു. പല വിധത്തിലുള്ള പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകാം എങ്കിലും അവയില്‍ തടസങ്ങള്‍ ഉണ്ടാകുന്നതാണ്. കുട്ടികള്‍ യൂത് ഗ്രൂപ്പുകള്‍ ഇവരുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും.

Read more topics: # may last week horoscope
may last week horoscope

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES