Latest News

ഡിസംബര്‍ ആറ്

സതീഷ് കളത്തില്‍
topbanner
 ഡിസംബര്‍ ആറ്

ഹങ്കാരികളായ പിക്കാസുകള്‍ക്ക്,

ഭ്രാന്തിളകിയ അലവാങ്കുകള്‍ക്ക്,
ആക്രോശിക്കുന്ന തൂമ്പക്കൈകള്‍ക്ക്  
ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാന്‍
എളുപ്പം സാധിക്കുമെന്നു തെളിയിച്ച,
ഉളുപ്പ് കലര്‍ന്ന ചരിത്രം പിറന്ന ദിനം;        
ഡിസംബര്‍ ആറ്..!

അലവാങ്ക്= കമ്പിപ്പാര

poem decembor 6th

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES