നവജാത ശിശു പരിചരണം നിര്‍ബന്ധമായും അറിയേണ്ടവ

Malayalilife
topbanner
 നവജാത ശിശു പരിചരണം നിര്‍ബന്ധമായും അറിയേണ്ടവ

വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് നവജാത ശിശു പരിചരണം. ചെറിയ അശ്രദ്ധ മതി കുട്ടികള്‍ക്ക് അസുഖം വരാന്‍. നവജാത ശിശുപരിചരണത്തില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. 

  • കുഞ്ഞിന് ചൂട് നല്‍കുക (പൊതിഞ്ഞ് കിടത്തുക, നേരിട്ട് കാറ്റടിക്കരുത്. മുറിയുടെ താപനില 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴരുത്.
  • കോട്ടണ്‍ തുണികൊണ്ടുള്ള കുപ്പായം ഉപയോഗിക്കുക.
  • ഡയപ്പറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക
  • മലവിസര്‍ജനത്തിന് ശേഷം വെള്ളത്തില്‍ കഴുകി, തുണികൊണ്ട് ഒപ്പിയുണക്കുക
  • പൊക്കിള്‍ വീണതിനു ശേഷം കുളിപ്പിക്കുക (തൂക്കം 2-2.5 കിലോ ഗ്രാം എങ്കിലും ആയതിനു ശേഷം)
  • എണ്ണ (വെളിച്ചെണ്ണ) തേച്ച് കുളിപ്പിക്കാം
  • സിന്‍ഡന്റ്സ്/ ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുക
  • പൊക്കിള്‍ നല്ലവണ്ണം കഴുകി ഒപ്പിയുണക്കുക
  • കണ്ണുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് പഞ്ഞി നനച്ച് തുടച്ച് വൃത്തിയാക്കുക
  • കഴുത്തിനു മുകളില്‍ പൗഡര്‍ ഒഴിവാക്കുക
  • കുഞ്ഞുങ്ങളെ മലര്‍ത്തിക്കിടത്തി ഉറക്കുക
  • ഭാരക്കുറവുള്ള കുട്ടികള്‍ക്ക് നേരിട്ടും പിഴിഞ്ഞും പാല്‍ കൊടുക്കുക
  • നവജാതശിശു പരിചരണത്തില്‍ ഏറ്റവും പ്രധാനമായത് മുലയൂട്ടലാണ്
Read more topics: # new born baby,# caring thing,# you should know
new born baby caring thing you should know

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES