Latest News
 ജീവനക്കാര്‍ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തി പണമെടുത്തു; ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍; കടയിലെ സ്റ്റോക്കുകളിലും കുറവ്; ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി കൃഷ്ണകുമാറും ദിയയും
cinema
June 10, 2025

ബിജെപി നേതാവും നടനുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനമായ 'ഒ ബൈ ഓസി'യിലെ പണാപഹരണ കേസിലെ അന്വേഷണം പുരോഗമിക്കയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വടത്തിയപ്പോള്&...

കൃഷ്ണകുമാര്‍ ദിയ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണ കേസ്; മൂന്ന് വനിതാ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തുപോലീസ്; യുവതികളുടെ മൊഴി രേഖപ്പെടുത്തിയില്ല; പരാതിക്കാര്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്ന ദൃശ്യങ്ങളും പുറത്ത്

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ബാങ്കുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് പോലീസ്. ...

ദിയ കൃഷ്ണ
ആരാണ് മറ്റൊരാളെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് ചിന്തിച്ചേക്കാം; എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്; സ്‌നേഹം എങ്ങനെ യായിരിക്കണമെന്ന് കാണിച്ചുതന്നു; വിവാഹ വാര്‍ഷികദിനത്തില്‍ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ പങ്ക് വച്ച് നയന്‍താര കുറിച്ചത്

മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും.തങ്ങളുടെ ജീവിതത്തിലെ സുപ്രധാന ദിവസത്തിന്റെ വാര്‍ഷികത്തില്‍ വിഘ...

വിഘ്‌നേഷ് നയന്‍താര
 മനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഫോണ്‍കോള്‍ ചെയ്യുന്നത്; എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്; അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തത്; തെളിവെല്ലാം അനുകൂലം; താന്‍ തെറ്റു ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ 
cinema
June 09, 2025

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട...

ദിയ കൃഷ്ണ.
ഡ്രൈവിങ് സീറ്റില്‍ നസ്രിയ; ഒപ്പം ചിരിയോടെ സഹയാത്രികനായി ഫഹദും;  ബെന്‍സിന്റെ പുതിയ ആഡംബര എസ് യുവി സ്വന്തമാക്കാനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്തില്‍; സ്വന്തമാക്കിയത് 4 കോടിയുടെ വാഹനം
News

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്&zw...

ഫഹദ് ഫാസില്‍ നസ്രിയ
 ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ആര്‍ക്കാ പ്രശ്നം; ഇതൊക്കെ എന്റെ ഇഷ്ടം; നിങ്ങളോട് ചെലവ് ഞാന്‍ ചോദിച്ചോ?; എനിക്കൊരു സങ്കടവുമില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മായാ വിശ്വനാഥ് 

സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് നടി മായാ വിശ്വനാഥ് രംഗത്ത്. 'വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്' എന്ന തരത്തില്‍ തലക്കെട്...

മായാ വിശ്വനാഥ്
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ വിതുമ്പലടക്കാ നാവാതെ ഷൈന്‍; സ്‌ട്രെച്ചറില്‍ കിടന്ന് ഭര്‍ത്താവിനെ കണ്ട് വിങ്ങിപ്പൊട്ടി ഷൈനിന്റെ അമ്മ; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി   സുഹൃത്തുക്കളും നാട്ടുകാരും; പി സി ചാക്കോയ്ക്ക് വിട നല്കിയത് ഇങ്ങനെ
cinema
ഷൈന്‍ ടോം ചാക്കോ
 കൃഷ്ണകുമാറിനെതിരെ ചുമത്തിയത് 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങള്‍; പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തത്; പെണ്മക്കളുടെ മുന്‍പില്‍ വച്ച് യുവതികളെ കയറിപിടിച്ചെന്ന് വരെ എഫ്ഐആറില്‍

ദിയ കൃഷ്ണകുമാറിന്റെ വ്യാപാര സ്ഥാപനത്തിലെ മോഷണ കേസില്‍ കൗണ്ടര്‍ കേസിട്ട മ്യൂസിയം പോലീസിന്റെ നടപടിക്കെതിരെ വിമര്‍ശനം കടുക്കുന്നു. പരാതിക്കാരായിട്ടും കൃഷ്ണകുമാറിനെതിരെ യുവതികളുടെ പരാതിയ...

ദിയ കൃഷ്ണ

LATEST HEADLINES