ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ...
മലയാള സിനിമയിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റുകളൊരുക്കിയവരാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ കൂട്ടുകെട്ടില്‍ ഒരുപിടി ...
അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന്‌നടി മലൈക അറോറ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ മലൈക ഇപ്പോഴും അര്&zwj...
നടനും അവതാരകനുമായ മിഥുന്‍ രമേശ് ആദ്യമായി നായകനാവുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാ...
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്&zw...
മിമിക്രിതാരവും നടനുമായി കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു.2017 നവംബര്‍ 30നാണ് അബി അന്തരിച്ചത്. അബിയുടെ ഓര്‍മ്മ ദിവസം എത്തുമ്പോള്‍ മലയാള സിനിമയില്‍...
യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയ വിലക്ക് പിന്‍വലിപ്പിക്കാനുള്ളനീക്കങ്ങള്‍ സജീവം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെ...
യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെയുളള വിവാദം, പ്രതികരണവുമായി നടന്‍ സലീംകുമാര്‍. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഷെയ്ന്‍ നിഗത്തിനിവിടെ ജീവിക്കണമെന്നും സലിം കുമാര്&zwj...