നടന്‍ ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹ...
മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്&zw...
ഷെയിന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ച...
മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്.സിനിമാത്തിരക്കുകള്‍ക്കിടെ ഒരഭിമുഖത്തില്‍ മലയാളി ആരാധകരുടെ താരാരാധന നിര...
മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ ബേബി ശ്യാലിനിയ്ക്ക് ഇന്ന് ജന്മദിനം. 1983ല്‍ പ്രദര്‍ശനത്തിനെത്തി എന്റെ മാമാട്ടിക്കുട്ടിയമ്മ ആണ് ശ്യാലിനി അഭിനയിച്ച ആദ്യ ചിത്രം...
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാകുല്‍ പ്രീത് സിംഗ്.സൂര്യ ചിത്രമായ എന്‍ജികെയിലൂടെ നിറഞ്ഞ കൈയ്യടിയായിരുന്നു താരം നേടിയത്. സായ് പല്ലവി...
തമിഴ്നാടിന്റെ വികസനത്തിന് ആവശ്യമാണെങ്കില്‍ താനും രജനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് നടന്‍ കമല്‍ ഹാസന്‍. അത്തരം ആവശ്യം വരികയാണെങ്കില്‍ അത് പ്രഖ്യാപിക്കുമ...
പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്നാണ് നടന്‍ സലീം കുമാര്‍ . ചങ്ങനാശേരി എസ്ബി കോളജില്‍ അതിഥിയായി എത്തിയപ്പ...