ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില് ഇന്ന് മുതല് നവംബര് 28 വരെയാണ് മേള. 76 രാജ്യങ്ങളില്നിന്നുള്ള ഇരുനൂറിലധികം ചിത...
സിനിമയിലെത്തുന്നതിന് മുന്പ് തന്നെ വിവാഹിതനായിരുന്നു ദുല്ഖര് സല്മാന്. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് അഭിനയമെന്ന മോഹം സഫലീകരിക്കാനായി...
കെട്ടിയോളാണ് മാലാഖ, കുഞ്ഞെല്ദോ എന്നീ ചിത്രങ്ങള് പൂര്ത്തിയാക്കിയ ശേഷം ആസിഫും സിനിമയ്ക്ക് ഇടവേള നല്കി കുടുംബത്തോടൊത്ത് അവധിയാഘോഷത്തിലാണ്.ഓസ്ട്രിയയുടെ തലസ്ഥാനമായ വിയ...
പോയ വര്ഷത്തെ തമിഴ് സിനിമകളില് ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു പ്രണയവും വിരഹവും പ്രമേയമാക്കിയ 96. റാം, ജാനു എന്നീ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രം വന് വിജയമായിരു...
അക്ഷയ് കുമാര്, കരീന കപൂര് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. ചിരി പടര്ത്തുന്ന ചിത്രത്തിന്റെ ട്രെയിലര്&zw...
തിയേറ്ററുകളില് പ്രദര്ശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയല് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചീത്രീകരണത്തിനിടെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല...
തീയേറ്ററുകള് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് വിജയ് ചിത്രം ബിഗില് .കേരളത്തില് ഒരു തമിഴ് ചിത്രം ഇത്രയും അധികം വിജയം നേടുന്നത് ഇതാദ്യമായാണ് .എക്കാലത്തെയും...
ഫിലിംഫെയര് അവാര്ഡുകളുടെ ചരിത്രത്തില് അപൂര്വ്വ നേട്ടവുമായി മെഗാസ്റ്റാര് മമ്മൂട്ടി. ഒരു വര്ഷം മൂന്ന് വ്യത്യസ്ത ഭാഷകളില് മികച്ച നടനുള്ള നോമ...