പാവാട എന്ന ചിത്രത്തിന് ശേഷം നാലു വര്ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് സംവിധായകന് ജി. മാര്ത്താണ്ഡന് തന്റെ പുത്തന് ചിത്രവുമായി എത്തിയത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന...
അമ്മയുടെ പ്രതിസന്ധി കത്തിനില്ക്കുന്നതിനിടയില് മോഹന്ലാല് ബാഴ്സിലോണയില് വിനോദയാത്ര പോയിരിക്കുകയാണ്. ബാഴ്സലോണയില് നിന്നുള്ള ചിത്രങ്ങളും മോഹന്ലാല് പങ്കുവച്ചിര...
റിയലിസവും റിയാലിറ്റിയും വേര്തിരിച്ചാവാത്ത അവസ്ഥ. ഉപബോധ മനസില് നാം പല ആവര്ത്തി കണ്ടുമടങ്ങുന്ന ചില സ്വപ്നങ്ങളുണ്ട് . മാജിക്കല് റിയലിസം സമ്മാനിക്കുന്ന ആ നിമിഷങ്ങളിലൂടെ നമ്...
പ്രേക്ഷകര് ഒന്നടങ്കം ഏറ്റെടുത്ത ഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റിലീസായി ദിവസങ്ങള്ക്കുളളില് തന്നെ കോടികളുടെ റെക്കോടാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ചിത്രത്തില് മോഹന്&zwj...
സിനിമാമേഖലയില് താരങ്ങളുടെ പേരില് വ്യാജപ്രചരണം നടക്കുന്നതും അത് വൈറലാകുന്നതും സാധാരണയാണ്. താരങ്ങള്ക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും അവരുടെ പേരില് വ്യാപിക്കുന്നത്. ഇത്തര...
മലയാളത്തില് അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന് തോട്ടുങ്കല്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നില്ക്കുമ്പോഴാണ് അസിന് 2016ല് ...
നടിയും മോഡലും അവതാരകയുമായിരുന്ന ശ്രുതി മേനോന് കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. തന്നെക്കാള് പ്രായം കുറഞ്ഞ ഷെയിന് നിഗത്തിന്റെ നായികയായ ദളിത് ...
അമ്മയുടേയും അച്ഛന്റേയും വിവാഹത്തിന് പായസം വിളമ്പിയ ചിലരുടെ കഥ നമ്മള് കേട്ടിട്ടുണ്ടെങ്കിലും അത് സത്യത്തില് ചെയ്ത ആളാണ് നമ്മുടെ തമിഴ് സൂപ്പര് സ്റ്റാര് വിജയ്. സ്നേഹിച്ച് വ...