വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവിൽ സംസ്ഥാനത്തേക്കു വൻതോതിൽ സ്വർണ്ണമെത്തിയെന്ന് ഡിആർഐയുടെ കണ്ടെത്തൽ. സ്വർണ്ണക്കടത്തുമായി ബാലഭാസ്കറിന് ബന്ധമില്ലെങ്കിലും ബാലഭാസ്&zwn...
അമലപോള്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന 'ആടൈ' എന്ന തമിഴ് ചിത്രത്തിലാണ് എ സര്‍ട്ടിഫിക്കറ്റ്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാ...
ബോളിവുഡിലും ഹോളിവുഡിലെയും മിന്നും താരങ്ങളാണ് നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള യാത്രകളുമൊക്കെ എന്നും ആരാധകർക്ക് പ്രിയങ്കരമായിരുന്നു. ഇപ്പോളിതാ വിവാഹജീവിതം മുമ്പ...
ബോളിവുഡിലും ഹോളിവുഡിലെയും മിന്നും താരങ്ങളാണ് നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള യാത്രകളുമൊക്കെ എന്നും ആരാധകർക്ക് പ്രിയങ്കരമായിരുന്നു. ഇപ്പോളിതാ ...
നടൻ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായക കുപ്പായമണിഞ്ഞ് ലൂസിഫറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കലാഭവൻ ഷാജോൺ ഒരുക്കുന...
പ്രാണയ്ക്ക് ശേഷം നിത്യ മേനോൻ നായികയാവുന്ന ടി.കെ. രാജീവ് കുമാർ ചിത്രം കോളാമ്പിയുടെ ട്രെയ്ലർ നടൻ മോഹൻലാൽ പുറത്തിറക്കി. ലൗഡ്‌സ്പീക്കർ കാലത്തിന് മുൻപ് ശബ്ദം ഉച്ചത്തിൽ കേൾപ്പിക്...
വിനായകനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരവെ നടൻ നായകനാകുന്ന തൊട്ടപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. വിനായകന്റെ ഗംഭീര അഭിനയം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരൻ ഫ...
ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ചില സദാചാര ഞരമ്പന്മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിനിട്ടുള്ള മാരകമായ പ്രഹരമാണ് ഇഷ്‌ക്. പുതുമുഖ സംവിധായകനായ അനുരാജ് മനോഹർ ആണ് ഈ ചിത്രം ചെയ്...