നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും ...
ആശാനൊത്ത ശിഷ്യന്‍ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണന്‍. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പാഠവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മിക...
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായി എല്ലാം പേരെടുത്ത ഭാഗ്യലക്ഷ്മി മുടി മുറിച്ചതാണ് രണ്ടുദിവസമായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കാന്‍സര്‍ രോഗികള്‍...
നടനായ് മലയാളികല്‍ക്ക് മുന്നലെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ സംവിധായകന്റെ റോളിലാണ്. മോഹന്‍ലാലിനെ വെച്ചും, മമ്മുട്ടിയെ വെച്ചും ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയു...
പ്രായം മുപ്പതുകള്‍ കടന്നിട്ടും കല്യാണത്തെക്കുറിച്ച് ഇതുവരെയും ആലോചിക്കാത്ത പല നടിമാരും സിനിമാമേഖലയിലുണ്ട്. കല്യാണം കഴിച്ചെങ്കിലും അല്‍പം താമസിച്ച് പ്രസവിച്ചാല്‍ മതിയ...
സിനിമയില്‍ നിന്നും സമീപ കാലങ്ങളിലായി മീടൂ മൂവ്മെന്റ് ശക്തമായതോടെ ഇവിടെയും അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല പ്രമുഖര്‍ക്കും സമ്മതിക്കേണ്ടതായി വന്നു.സിനിമ മേഖല...
മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നിഷ്‌കളങ്കമായ ഈ ചിത്ര...
നിപ രോഗം ബാധിച്ച കേരളം അതിനെ നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടു...