അമ്മമാരെ ജീവനായി സ്‌നേഹിക്കാത്ത മക്കളുണ്ടാകില്ല! അത്തരത്തില്‍ തന്റെ അമ്മയ്ക്കായി ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി മാതൃക തീര്‍ത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്&zwj...
ആരുമായിട്ടാ ഡേറ്റ് ചെയ്യാൻ താൽപര്യം ? സമൂഹ മാധ്യമത്തിൽ താര റാണിമാർ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. ഞരമ്പ് രോഗികൾ ചോദിക്കുന്ന ഈ ചോദ്യത്തിന് ആരും മറുപടി നൽകാറുമില്ല. എന്നാൽ ഇതിനുത്തരവുമായി താരപു...
സിനിമ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുമുണ്ട്. മാത്രമല്ല ഇരുവരും പരസ്പരം ട്രോളുന്ന...
ലിപ് ലോക്ക് സീനുകളും പുകവലിക്കുന്ന രംഗങ്ങളും അഭിനയിക്കുന്നത് കുറക്കും എന്ന കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് ഫഹദ് ഫസില്‍. മലയള സിനിമയിലെ ദൈര്‍ഖ്യമേറിയ ലിപ്ലോക്ക് രംഗം ഫഹദിന്റേതാണ് എന്ന ...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. കട്ട കലിപ്പ് ലു...
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ഏറ്റവും പുതിയ ജിത്തു ജോസഫ് ചിത്രത്തിലെ നായികയും നായകനുമാണ് കാളിദാസ് ജയറാമും അപര്‍ണാ ബാലമുരളിയും. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക കയ്യ...
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. മീശപിരിച്ച് ഗോദയില്‍ ഇറങ്ങിയതിനുശേഷം പോര...
ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹം ഏറെ ചര്ച്...