ബോളിവുഡ് രാജാക്കന്‍മാരായ ഷാരൂഖാനും ആമീര്‍ഖാനും തമ്മിലുള്ള പിണക്കം മാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഇരുതാരങ...
തിരുവനന്തപുരം: യുവതികളില്‍ നിന്നും മാറി നില്‍ക്കുകയാണ് ശബരിമല അയ്യപ്പന്റെ ആവശ്യമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിന്റെ...
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നതിന് പിന്നാലെ സംഗീത സംവിധായകനും ഗാന രചയിതാവുമായ വയലാര്‍ ശരത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ചിത്രവും വിവാദത്തിലേക്ക്. ശബരിമലയയില...
പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലില്ലി. തീവിണ്ടിയിലൂടെ സുപരിചിതയായ സംയുക്ത മേനോനാണ് ലില്ലിയിലെ നായിക. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ കൂ...
സ്പെയിനില്‍ ഭര്‍ത്താവ് നാഗ ചൈതന്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന സാമന്തക്ക് നേരെ വന്ന ട്രോളുകള്‍ക്കു നടിയുടെ നടുവിരല്‍ നമസ്‌കാരം. ബീച്ച് സ്യൂട് ധരിച്ചു നില്‍ക്കുന്ന ചി...
'തെല്ല് അതിശയത്തോടെയാണ് ആ വാക്കുകള്‍ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടുപരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക..' അപ്പുണ്ണിയേട്ടന്റെ മമ്മൂട്ട...
ജമ്മു കശ്മീര്‍ സൈനിക ക്യാമ്പിനെതിരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നവാഗതനായ ആദിത്യ ധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഉറി' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്ത...
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. ജീവന്രക്ഷാസംവിധാന...