നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്ക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മിപ്രിയ. താരമിപ്പോള് തന്റെ മതമാറ്റത്തെക്കുറിച്ച് തുറന്നുപറയുകയാണ്. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് നടി...
ദിവസങ്ങള്ക്കു മുമ്പാണ് സൂര്യാ ടിവിയില് സംപ്രേക്ഷണം ചെയ്തിരുന്ന 'കോണ്സ്റ്റബിള് മഞ്ജു' എന്ന പരമ്പരയില് നിന്നും സീരിയല് നടി സ്വാതി നിത്യാനന്ദ് പിന്മാറിയത്. ആരാ...
ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തും എല്ലാമായി വീടുകളും ഫ്ളാറ്റുകളും എല്ലാമുള്ള മനുഷ്യനാണ് പ്രിയദര്ശന്. വിവാഹം കഴിഞ്ഞ് ലിസിയ്ക്കും മക്കള്ക്കും ഒപ്പമുള്ള ജീവിതം മുഴുവന് ച...
മുതിര്ന്ന നടന് മധുവിനെക്കുറിച്ചുള്ള ഗായകന് ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ മധുവിന്റെ മകളും രംഗത്ത്.മധുവിന് പിറന്നാള് ആശംസകളറിയിച്ച് ജി. വേണുഗോപാല് പങ്കുവെച്ച...
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലറുകളില് ഒന്നായ 'ദൃശ്യം' സീരീസിന്റെ മൂന്നാം ഭാഗത്തില് തന്റെ കഥാപാത്രമായ കണ്ടക്ടര് മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച് നടന്...
കഴിഞ്ഞ ദിവസം നടി സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണന് കുറച്ച് ചിത്രങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. സായ് പല്ലവിക്കൊപ്പം കടല്തീരത്ത് അവധിക്കാലം ആഘോഷിക്കുന്നതായിരു...
സംഗീതസംവിധായകന് ഗോപി സുന്ദര് സമൂഹമാധ്യമങ്ങളില് പങ്കുവച്ച ഏതൊരു ചിത്രത്തിനും വിമര്ശനങ്ങള് ഉയരാറാണ് പതിവ്. സോഷ്യല് മീഡിയയില് സജീവമായ താരം ഇപ്പോഴിതാ സ്നേഹത്...
വിശേഷണങ്ങള്ക്കപ്പുറം പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭയാണ് തിലകന്. 2012 സെപ്തംബര് 24നായിരുന്നു തിലകന് ഈ ലോകത്ത് നിന്നും മാഞ്ഞുപോയത്. ആ വിയോഗം എപ്പോഴും മലയാള സിനിമയെ ഓര്മ്...