സിനിമാ താരം തൃഷയ്‌ക്കെതിരേ പൊതുറാലിയില്‍ വെച്ച് അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഡി.എം.കെ. നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരേ ദേശീയ വനിതാ കമ്മീഷനില്‍ ...
ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതരമായ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി പ്രമുഖ ടെലിവിഷന്‍ നടി അദിതി ശര്‍മ്മ രംഗത്ത്. ശാരീരികവും മാനസികവുമായ പീഡനം, വര്‍ഗീയ-വാ...
ഫാലിമിയ്ക്കും തമിഴ് ചിത്രമായ തലൈവര്‍ തമ്പി തലമയിലിനും ശേഷം നിതീഷ് സഹദേവന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍...
ഡല്‍ഹിയില്‍ അരങ്ങേറിയ സിജെപി സമരത്തെ പിന്തുണച്ചതില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിസ്മയ മോഹന്‍ലാല്‍. പറഞ്ഞത് എന്താണെന്നു തനിക്ക് വ്യക്തമാണെന്നും തെറ്റിദ്ധ...
സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും രാഷ്ട്രീയ നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ്. ...
ഗായിക അമൃത സുരേഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി അഭിരാമി സുരേഷിന്റെ കുറിപ്പ്.വര്‍ഷങ്ങളായുളള സഹനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രൂപപ്പെടുത്തിയ കരുത്തുറ്റ കവചമണിഞ്ഞ ഒരു സ...
സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ രംഗങ്ങള്‍ കുടുംബത്തെ കാണിച്ച് അഭിനന്ദനം നേടിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ രവി മോഹന്റെ കുറിപ്പ്. സിനിമയെക്കുറിച്ച് മാതാപിതാക്കള്‍ നല്...
ഒരുകാലത്ത് മലയാള സിനിമയുടെ പ്രണയ നായകനായിരുന്നു നടന്‍ മോഹന് ശര്‍മ..മുന്‍നിര നായകനായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങി നിന്ന നടന്റെ ജീവിതം ഇപ്പോള്‍ ചര്‍ച്ച...