Latest News
സിനിമാടിക്കറ്റുകള്‍ക്കും എല്ലാ വിനോദചാനലുകള്‍ക്കും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍; ടിക്കറ്റുകള്‍ക്ക് വില കൂടും
cinema
September 27, 2025

സിനിമാടിക്കറ്റുകള്‍ക്കും എല്ലാ വിനോദചാനലുകള്‍ക്കും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍; ടിക്കറ്റുകള്‍ക്ക് വില കൂടും

സംസ്ഥാന സര്‍ക്കാര്‍ സിനിമാ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നടപടിയുമായി രംഗത്ത്. സിനിമാടിക്കറ്റുകള്‍ക്കും സംസ്ഥാനത്തെ എല്ലാ വിനോദചാനലുകള്‍ക്കും രണ്ട് ശതമാനം സെസ് ഏര്&zw...

ടിക്കറ്റ് നിരക്ക്, വര്‍ദ്ധന, കര്‍ണാടക സര്‍ക്കാര്‍, സെസ്‌
 നാനി- ഒഡേല ചിത്രം 'പാരഡൈസ്'; മോഹന്‍ ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് 
cinema
September 27, 2025

നാനി- ഒഡേല ചിത്രം 'പാരഡൈസ്'; മോഹന്‍ ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് 

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന  ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ല്‍ നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ സെന്‍സേഷണല്‍ ലുക്ക് 'ജ...

പാരഡൈസ്
വാംപയര്‍ വേഷത്തില്‍ ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും; ദീപാവലി റിലീസിനായി ഒരുങ്ങുന്ന ഹൊറര്‍ കോമഡി ചിത്രം 'തമ'യുടെ ട്രെയിലര്‍ പുറത്ത്
cinema
September 27, 2025

വാംപയര്‍ വേഷത്തില്‍ ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും; ദീപാവലി റിലീസിനായി ഒരുങ്ങുന്ന ഹൊറര്‍ കോമഡി ചിത്രം 'തമ'യുടെ ട്രെയിലര്‍ പുറത്ത്

ദീപാവലി റിലീസിനായി ഒരുങ്ങുന്ന മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിന്റെ പുതിയ ചിത്രമായ 'തമ'യുടെ ട്രെയിലര്‍ പുറത്തുവന്നു. ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ ...

തമ, രശ്മിക മന്ദാന, ആയുഷ്മാന്‍, ട്രെയിലര്‍, വാംപയര്‍ സിനിമ
ഞാന്‍ വിളിച്ചാല്‍ നീ വരും; നീ വിളിച്ച് നോക്ക്; നീ വരും എന്റെ ചാത്തന്‍മാര്‍ വരുതിക്കും; വില്ലനായും നായകനായും ടൊവിനോ: ഒപ്പം ദുല്‍ഖറും; ലോക ചാപ്റ്റര്‍ 2 പ്രെമോ പുറത്ത്‌
cinema
September 27, 2025

ഞാന്‍ വിളിച്ചാല്‍ നീ വരും; നീ വിളിച്ച് നോക്ക്; നീ വരും എന്റെ ചാത്തന്‍മാര്‍ വരുതിക്കും; വില്ലനായും നായകനായും ടൊവിനോ: ഒപ്പം ദുല്‍ഖറും; ലോക ചാപ്റ്റര്‍ 2 പ്രെമോ പുറത്ത്‌

'ലോക' സീരീസിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിസ്മയമാണ് ഒടുവില്‍ പുറത്തുവന്നത്. ചാത്തനും ഒടിയനും ഒരുമിച്ച് എത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പ്രമോ വീഡിയോയാണ് അണിയറക്ക...

ലോക ചാപ്റ്റര്‍ 2, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍
'പ്രിയം' റിലീസ് ചെയ്ത കാലത്ത് അയാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു; എന്നെ ആദ്യം തിരിച്ചറിഞ്ഞതും അദ്ദേഹമാണ്; അപ്രതീക്ഷിതമായ നിമിഷം; ദീപയെ ഞെട്ടിച്ച് അജു വര്‍ഗീസ്
cinema
September 27, 2025

'പ്രിയം' റിലീസ് ചെയ്ത കാലത്ത് അയാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു; എന്നെ ആദ്യം തിരിച്ചറിഞ്ഞതും അദ്ദേഹമാണ്; അപ്രതീക്ഷിതമായ നിമിഷം; ദീപയെ ഞെട്ടിച്ച് അജു വര്‍ഗീസ്

ഒരു സിനിമ മാത്രം ചെയ്‌തെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദീപ നായര്‍. 'പ്രിയം' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം നായികയായെത്തിയ അവര്‍, പിന...

അജു വര്‍ഗീസ്, ദീപ നായര്‍
ചെടികള്‍ക്കിടയില്‍  പേടിച്ചറണ്ട മുഖത്തില്‍ ഉര്‍വ്വശി; ആശ ഫസ്റ്റ് ലുക്ക് പുറത്തു
cinema
September 27, 2025

ചെടികള്‍ക്കിടയില്‍  പേടിച്ചറണ്ട മുഖത്തില്‍ ഉര്‍വ്വശി; ആശ ഫസ്റ്റ് ലുക്ക് പുറത്തു

ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉര്‍വ്വശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര...

ആശ ജോജു ഉര്‍വശി
'ലോക' അഞ്ചാം ആഴ്ചയിലേക്ക്; കേരളത്തില്‍ 275 സ്‌ക്രീനില്‍ ചിത്രം വിജയകരമായ യാത്രയില്‍
cinema
September 27, 2025

'ലോക' അഞ്ചാം ആഴ്ചയിലേക്ക്; കേരളത്തില്‍ 275 സ്‌ക്രീനില്‍ ചിത്രം വിജയകരമായ യാത്രയില്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' അഞ്ചാം ആഴ്ചയിലേക്ക്.275 സ്‌ക്രീനിലായി കേരളത്തില്‍ ഉടന...

ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന അവള്‍; രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്
cinema
September 27, 2025

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന അവള്‍; രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക്  കണ്ണന്‍ ശ്രീ ഈണം പകര്&zw...

അവള്‍'

LATEST HEADLINES