മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍....
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ നടന് മോഹന്‍ ലാലിന്. 2023ലെ പുരസ്കാരമാണ് മോഹന്‍ ലാലിന് ലഭിക്...
മറയൂരിലെ വിവിധ സ്ഥലങ്ങളിലായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരവ് ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍, ഹൈറേഞ്ച് പ്രദേശത്തെ പോ...
തന്റെ ബാല്യത്തെ കുറിച്ചും കരിയറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ആപ് കി അദാലത്ത് എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലായിരുന്നു താരത്തിന്റെ വെളിപ്...
ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന് ടോഷ് ക്രിസ്റ്റി, തന്റെ ആദ്യ സംഘട്ടനരംഗ അനുഭവം ഓര്‍മ്മപ്പെടുത്തി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു...
ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയും ഭര്‍ത്താവ് നിതേഷും സോഷ്യല്‍മീഡിയയ്ക്ക് പരിചിതരാണ്. ഇപ്പോള്‍ ഭര്‍ത്താവിന് ജന്മദിനാശംസകള് അറിയിച്ചുകൊണ്ട് ...
അഭിനയ രംഗത്തു നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് ധ്യാന്‍ ശ്രീനിവാസന്. സംവിധാനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ വ...
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളില്‍...