ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റ്. 267 ക...
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലകിന്റെ 10-ാം ചരമവാര്‍ഷികമാണ് ഇന്ന്. രാധികയെ ഓര്‍ത്തുകൊണ്ട് ഗായിക സുജാത മോഹന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'നിന്നെ ഓര്‍ക്ക...
പ്രമുഖ ഗായകന് സുബീന്‍ ഗാര്‍ഗിന്റെ സങ്കടകരമായ മരണം സംഗീത ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. കഴിഞ്ഞദിവസം സ്കൂബ ഡൈവിങ്ങിനിടെ സംഭവിച്ച അപകടത്തില്‍ ജീവന് നഷ്ടമായതാണ്. സുബീന...
'കല്‍ക്കി-2898 എഡി' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ദീപിക പദുക്കോണ്‍, പുതിയൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരുടെ മുന്നിലെത്തി. ബോ...
'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സിനിമ പരാജയപ്പെട്ടതിന്റെ കുറ്റം തന്നെ ചുമത്താനുള്ള ശ്രമമാണെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. സിനിമയെക്കുറിച്ചുള്ള സംവിധായകന് ...
പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. ഹൈദരാബാദില്‍ വച്ചാണ് അപകടമുണ്ടായത്. എന്‍ടിആറിന്റെ ടീം തന്നെയാണ് വിവരം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്...
അര്ജുന് സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന് രചിച്ചു സംവിധാനം ചെയ്ത 'മഫ്തി പോലീസ്' ടീസര്‍ പുറത്ത്. ജി എസ് ആര്&zw...
നടി വീണാ നായരുടെ മുന്‍ ഭര്‍ത്താവും ആര്‍ജെയും നര്‍ത്തകനുമായ ആര്‍ജെ അമന് ഭൈമി എന്ന സ്വാതി സുരേഷ് രണ്ടാമത് വിവാഹിതനായത് ദിവസങ്ങള്‍ക്ക് മുമ്പാണ്.സുഹൃത്തായ റീബയെയാണ് അമാന...