മല്ലിക സുകുമാരന്റെ 71-ാം പിറന്നാള്‍ ആയിരുന്നു ഇക്കഴിഞ്ഞ ദിവസം, മക്കളും, മരുമക്കളും അടക്കം മല്ലികയ്ക്ക് പിറന്നാള്‍ ആശംസയറിയിച്ച് എ്ത്തിയിരുന്നു.എന്നാല്‍ മല്ലിക ഇത്തവണ കേക്ക് മുറിച്ചത്...
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, പ്രണവ് മോഹന്‍ലാല്‍ - രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ' 50 കോടി ക്ലബി...
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി'യിലേ ഏറ്റവും പുതിയ ഗാനമായ 'ചികിരി ചികിരി' യുടെ പ്രോമോ പു...
'കെജിഎഫ്', 'സലാര്‍' തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, തന്റെ അരങ്ങേറ്റ ആല്‍ബമായ ...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' യുടെ കേരളാ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാനും 'കാന്ത' ടീമും നവംബര്‍ 7 നു കൊച്ചിയില്‍ എത്തുന്നു...
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്‍. ആദ്യമായാണ് കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ...
മിനി സ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയായ നടിയും മോഡലും, സ്റ്റാര്മാജിക് ഗെയിം ഷോയിലെ മല്സരാര്ത്ഥിയുമാണ് ജസീല. വില്ലത്തി വേഷങ്ങളിലൂടെ മിനിസ്&zw...
സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച്...