Latest News
 നരേന്ദ്ര മോദി ആകാന്‍ ഉണ്ണി മുകുന്ദന്‍; ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ബയോപിക് ആയി 'മാ വന്ദേ' വരുന്നു; മോദിയുടെ 75ാം ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;ഒരിക്കലും തല കുനിക്കരുത്, അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് കരുത്തു പകര്‍ന്നുവെന്ന് സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദന്‍ 
cinema
മാ വന്ദേ
 ചിത്തത്തിന് ചൂടുപിടിച്ച പെണ്‍ചിന്തകളില്‍ ചിതറിപോയ ആണ്‍ ജീവിതങ്ങള്‍ വേറെയും പരിചിതം; പൊട്ടികരയുന്ന മത്സരാര്‍ത്ഥിയെ കണ്ടപ്പോള്‍ ഓര്‍മ വന്നത് ആ മനുഷ്യനെ; പെണ്‍കിടാങ്ങളെ, പതിരായിടല്ലേ,പലതുരുവിടല്ലേ; സരയൂ മോഹന്റെ കുറിപ്പില്‍ പറയുന്നത്
cinema
September 17, 2025

സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നില്‍ക്കുന്ന താരമാണ് സരയു മോഹന്‍. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള താരം പങ്ക് വച്ച കു...

സരയു മോഹന്‍
ഇക്കയ്‌ക്കൊപ്പം ലോകം ചുറ്റി സഞ്ചരിക്കാനും കരുതിവച്ചിരിക്കുന്ന സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു;ഭര്‍ത്താവ് സജിന് ജന്മദിനാശംസകളുമായി ഷഫ്‌ന 
cinema
September 17, 2025

ഇക്കയ്‌ക്കൊപ്പം ലോകം ചുറ്റി സഞ്ചരിക്കാനും കരുതിവച്ചിരിക്കുന്ന സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു;ഭര്‍ത്താവ് സജിന് ജന്മദിനാശംസകളുമായി ഷഫ്‌ന 

'ചിന്താവിഷ്ടയായ ശ്യാമള'യില്‍ 'അയ്യോ അച്ഛാ പോകല്ലേ' എന്ന ഒറ്റ സംഭാഷണത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ബാലതാരമായിരുന്നു ഷഫ്‌ന നിസാം. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്&zw...

ഷഫ്‌ന നിസാം.
 നടന്‍ സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി; യുഎഇയും ഖത്തറും സന്ദര്‍ശിക്കാം;ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെ യാത്രയ്ക്ക് അനുമതി
cinema
September 17, 2025

നടന്‍ സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി; യുഎഇയും ഖത്തറും സന്ദര്‍ശിക്കാം;ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെ യാത്രയ്ക്ക് അനുമതി

ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 19 മ...

സിദ്ദിഖ്
 മീശ' ഒടിടി ഏറ്റെടുക്കുന്നു: ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍
cinema
September 17, 2025

മീശ' ഒടിടി ഏറ്റെടുക്കുന്നു: ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍

ആശയക്കുഴപ്പം യാഥാര്‍ത്ഥ്യമാണ് - ഇന്ത്യയിലുടനീളം മീശ ഹൃദയങ്ങള്‍ കീഴടക്കുകയും സംഭാഷണങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യുന്നു! ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തതിനുശേഷം, ചിത്...

മീശ
 സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഓണാഘോഷ കുടുംബ സംഗമം
cinema
September 17, 2025

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഓണാഘോഷ കുടുംബ സംഗമം

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. മധു ഉത്ഘാടനം ചെയ്തു.ഫിലിം സൊസൈറ്റിയിലൂടെ ...

കെ. മധു
ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത എ പ്രഗ്‌നന്റ് വിഡോ'മുംബൈ ചലച്ചിത്രമേളയില്‍
cinema
September 17, 2025

ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത എ പ്രഗ്‌നന്റ് വിഡോ'മുംബൈ ചലച്ചിത്രമേളയില്‍

ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത  'എ പ്രഗ്‌നന്റ് വിഡോ' എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുഒട്ടേറെ ദേശീയ- അന്തര്‍ദേശീയ അവാര്‍ഡുകള്&zw...

എ പ്രഗ്‌നന്റ് വിഡോ
പകല്‍പ്പൂരത്തില്‍ മുകേഷിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി ക്യാമറക്ക് മുന്നില്‍; ഒറ്റ സിനിമയില്‍ മാത്രം മുഖം കാണിക്കാനെത്തിയ കവിത തെരഞ്ഞെടുത്തത് ആതുരസേവനം; കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടറായി ജോലി നോക്കുന്ന പകല്‍പ്പൂരത്തിലെ അനാമികയായി എത്തിയ കവിതയെ അറിയാം

നടി ഗീതു മോഹന്‍ദാസും മുകേഷും തകര്‍ത്താടിയ പകല്‍പ്പൂരം എന്ന സിനിമയില്‍ മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരു താരം കൂടിയുണ്ട്. ചിത്രത്തില്‍ മുകേഷിനെ പ്രാണനെ പോലെ സ്...

പകല്‍പ്പൂരം കവിത

LATEST HEADLINES