'പ്രിയം' സിനിമയിലെ നായിക ദീപ നായരെ താന്‍ പണ്ട് ഫോണ്‍ വിളിക്കുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ അജു വര്‍ഗീസ്. അടുത്തിടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാട്ടിലെത്തിയപ...
വര്‍ഷങ്ങളായി ജയറാമിന്റെ വീട്ടിലെ ഒരംഗമായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട വളര്‍ത്തുനായ ബണ്ടിയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കാളിദാസ്. ബണ്ടിക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്&zwj...
നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്ക ലാലിന് പവര്‍ലിഫ്റ്റിങ് വേദിയില്‍ സ്വര്‍ണ്ണത്തിളക്കം. മനസ്സിനുള്ളിലെ ഭയത്തെ അതിജീവിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമായി കായികരംഗത്തേക...
കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ താന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ അക്കമിട്ടു നിരത്തി താരം സന്തോഷ് പണ്ഡിറ്റ്. മദ്യനിരോധനം, ജയില്‍ പരിഷ്‌കരണം, സ...
തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന്റെ മാതാവ് സ്വര്‍ണലത (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാ...
നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത...
ചാര്‍ട്ട്ബസ്റ്ററുകളായ ''കല്യാണി,'' ''നേര,'' ''ശരിയാ'' എന്നീ ഗാനങ്ങളുടെ വന്‍ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവര്‍ ഒന്നിക്ക...
നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഏറെ കാലമായി ആരോഗ്യ പ്രശ്നങ്ങള്&zw...