മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല് കണ്ടന്റ് ക്രിയേറ്റേഴ്സ് 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടര് അനന്തു എന്റെര് റ്റൈന്മെന്റ്സിന്റെ ബാ...
കന്നഡ സിനിമയില് അരങ്ങേറ്റം കുറിക്കാന് ഒരുങ്ങി സുരാജ് വെഞ്ഞാറമൂട്. സൂപ്പര്സ്റ്റാര് ശിവരാജ്കുമാര് നായകനാകുന്ന 'ഡാഡ്' എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയില് അരങ...
മോഹന്ലാലിന്റെ മകള് വിസ്മയ മോഹന്ലാല് അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടി രിക്കുകയാണ്.ആശിഷ്&...
യുവതാരം രഞ്ജിത്ത് സജീവ് നായകനാകുന്ന ആക്ഷന്വാംപയര് മൂവി 'ഹാഫ് 'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി.രക്തക്കറയില് രണ്ട് കൈകള്, ഒന്നില് ടൂള്സ്...
'വവ്വാല്' എന്ന ചിത്രത്തിന്റെ നാലാമത്തെ ബോഡിങ് ആണ് ലെവിന് സൈമണ് ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്.തീ ഒരു തരി മതി പെട്രോളാണെങ്കില് പടര്&zw...
മലയാള സിനിമയിലെ ഏറ്റവും പുതിയ ' തലമുറയിലെക്കാരായ മൂന്ന് അഭിനേതാക്കളുടെ കൗതുകമുണര്ത്തുന്ന ഭാവങ്ങളുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് എത്തി.തമിഴ് സിനിമയില് പുത്തന് ആശയങ്ങ...
ടെലിവിഷന് പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള് 'മതികല' എന്ന് പറയുമ്പോളാകും മലയാള ടെലിവിഷന് പ്രേക്ഷകര്ക്ക് പ്രീത പ...
മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് ഒരുപുതിയ മുഖം കൂടി എത്തുകയാണ്. സൂപ്പര്താരമായ മോഹന്ലാലിന്റെ മകള് വിസ്മയ മോഹന്ലാല്, സംവിധായകന് ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന 'തുട...