വിനീത് ശ്രീനിവാസന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനേയും ധ്യാന്‍ ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ...
മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന...
നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപറയുന്ന അപൂര്‍വ്വം ചില നടന്മാരില് രണ്ട് പേരാണ് ജോയ് മാത്യുവും ധ്യാന്‍ ശ്രീനിവാസനും .നിലപാടുകള്‍ കൊണ്ടും നര്‍മ്മം നിറഞ്ഞ സ...
ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളില്‍ മികച്ച പ്രകടനങ്ങളു...
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' എന്ന സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി യാണ് ആടുജീവിതം...
ബാബു ആന്റണിയെ നേരിട്ടു കണ്ട് ആശ്ചര്യത്തോടെ നില്‍ക്കുന്ന ആരാധികയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. ഡിഎന്‍എ' സിനിമയുടെ തിയറ്റര്‍ സന്ദര്‍ശനത്തിനിടെ യായിരുന്നു സംഭവം. ...
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയില്‍ ലാലേട്ടന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്...
തമിഴ് സിനിമാ താരം അജിത് കുമാര്‍ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനത്തിനായി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് അ...