മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. നടി താരകല്യാണിന്റെ അമ്മയാണ്...
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേശീയ അവാര്‍ഡ് ജേതാവ് ബ്ലെസ്സി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ആടുജീവിതം 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. ബെന്യാമിന്...
ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യാ ആന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രം താളിന്റെ ടീസര്‍ റിലീസായി. മാധ്യമ ...
ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനായി. നടിയും ലിന്‍ ലൈഷ്രാം ആണ് വധു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മണിപ്പൂരില്‍ വച്ച് നടന്ന വിവാഹ...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചത് ഇക്കഴിഞ്ഞ് 18നായിരുന്നു. നയന്‍താരയുടെ പിറന്നാള്‍ ആഘോഷവും സോഷ്യല്‍ ...
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചഭിനയിച്ച കാതല്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മ...
ജയ് ഗണേഷ് സിനിമയുടെ സെറ്റില്‍ വച്ച് കഴിഞ്ഞ ദിവസം ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നടന്‍ ഉണ്ണിമുകുന്ദന്‍. നടന്‍ വീല്‍...
ഹോംബാലെ ഫിലിംസിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ സാലാര്‍ 'ന്റെ ട്രെയിലര്‍ നാളെ ഡിസംബര്‍ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌നു ശേഷം ...