മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. മലയാളത്തിന്റെ നടനവിസ്മയത്തിന്റെ 63ാം പിറന്നാളാഘോഷം കേരളത്തിലെ ആരാധകരും സിനിമാ ലോകവും കെങ്കേമമാക്ക...
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു വെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്...
ഉയരെ,കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകന്‍മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ...
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂര്‍ ചിമ്മിനി ഡാം സമീ...
കാന്‍ ചലച്ചിത്രമേളയില്‍ കാഞ്ചീവരം സാരി ധരിച്ച് നടി ഖുശ്ബു. മണിപ്പൂരി ചിത്രമായ 'ഇഷ്നോ'വിന്റെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ചാണ് ഖുശ്ബു റെഡ് കാര്‍പ്പറ്റിലെത്...
ബാബു ആന്റണി നായകനായെത്തുന്ന പുതിയ ചിത്രം 'ദ് ഗ്രേറ്റ് എസ്‌കേപ്പ് 'ട്രെയിലര്‍ എത്തി. ബാബു ആന്റണിയുടെ മകന്‍ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സന്ദീപ് ജെ....
പ്രേക്ഷകരുടെ ഇഷ്ടതാരം ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ചിത്രത്തിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ ജൂനിയര്‍ എന്‍ടിആര്‍ അനൗണ്‍സ് ചെയ്തു. 'ദേവര' എന...
അമിതാഭ് ബച്ചന്റെ നര്‍മം നിറഞ്ഞ ട്വീറ്റുകളും പോസ്റ്റുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ബച്ചന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച...