അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിന്‍മാറിയെന്ന് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്&zw...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏ...
2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി ത മുംബൈയിലെത്തിയ നടന്‍ ടൊവിനോ തോമസ് ദി റിയല്‍ കേരള സ്റ്റോറി എന്നു 2018 നെ വിശേഷിപ്പിക്കുമ്പോള്‍ എന്താണ് തോന്...
കുടുംബത്തോടൊപ്പമുള്ള ജപ്പാനിലെ അവധിക്കാല ആഘോഷം കഴിഞ്ഞ്, മോഹന്‍ലാല്‍ ചെന്നൈയില്‍ തിരിച്ചെത്തി. തിരികെയെത്തിയ താരം മലൈക്കോടെ വാലിബന്‍ എന്ന ലിജോ ജോസ് പല്ലിശേരി ചിത്...
2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നമ്മള്‍'. കോളേജ് സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു, ഭരതന്റെയും കെപിഎസി ലളി...
ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടനാണ് ജൂനിയര്‍ എന്‍ടിആര്‍. നടന ടോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം ആവശ്യപ്പെടുന്ന ...
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. സിനിമകളില്‍ സജീവമല്ലെങ്കില്ഡ സോഷ്യല്‍മീഡിയയില്‍ സജീവ...
റണ്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരജോഡിയാണ് മാധവനും മീരാ ജാസ്മിനും. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ ...