മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരി...
മലയാളി പ്രേക്ഷകരുടെ പ്രിയ താരപുത്രനാണ് ഗോകുൽ സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്ന നിലയിലും ഇന്ന് സുപ്രിയ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സുപ്രിയ മേനോ...
കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ജോഷി ചിത്രം പാപ്പാൻ പ്രദർശനത്തിന് എത്തിയത്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത് എന്നുള്ള പ്രത്യേകതയു...
അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍സംവിധാനം ചെയ്ത കടാവറിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഫോറന്‍സിക് ക്രൈം ത്രില്ലര്‍വിഭാഗത്തില്‍ പെടുന്ന ...
പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മുരളി ഗോപിയുടെ രചനയില്&zwj...
നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്&z...
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും...