Latest News
യുവനായകന്‍ ശര്‍വാനന്ദിന് വിവാഹനിശ്ചയം; വധു  ഐടി പ്രൊഫഷണല്‍ രക്ഷിത: വിവാഹ തീയതി ഉടന്‍ പ്രഖ്യാപിക്കും
cinema
January 26, 2023

യുവനായകന്‍ ശര്‍വാനന്ദിന് വിവാഹനിശ്ചയം; വധു ഐടി പ്രൊഫഷണല്‍ രക്ഷിത: വിവാഹ തീയതി ഉടന്‍ പ്രഖ്യാപിക്കും

ടോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളായ യുവ നായകന്‍ ശര്‍വാനന്ദ് തന്റെ ബാച്ചിലര്‍ഹുഡ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഐടി പ്രൊഫഷണല്&z...

ശര്‍വാനന്ദ്, രക്ഷിത
ഹണ്ടിന്റെ ലൊക്കേഷനില്‍ എലോണിന്റെ വിജയാഘോഷം
cinema
January 26, 2023

ഹണ്ടിന്റെ ലൊക്കേഷനില്‍ എലോണിന്റെ വിജയാഘോഷം

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടുനടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്ലിക് ദിനത്തില്‍ എലോണ്‍ പ്രദര്‍ശനത്തിനെത...

ഹണ്ട്, ഷാജി കൈലാസ്, എലോണ്‍, ഭാവന, അതിഥി രവി, രാഹുല്‍ മാധവ്, വിനു മോഹന്‍, അജ്മല്‍ അമീര്‍, ചന്തു നാഥ്
അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
cinema
January 26, 2023

അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേംകല്ലാട്ട്  അവതരിപ്പിക്കുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പ...

പോറസ് സിനിമാസ്, പ്രേംകല്ലാട്ട്, അസ്ത്രാ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ജയസൂര്യ, അമിത് ചക്കാലക്കല്‍
സൗബിനും ഭാസിയും ഒന്നിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്';  ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി...
cinema
January 26, 2023

സൗബിനും ഭാസിയും ഒന്നിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'; ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി...

സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ ചിത്രീകരണം കൊടൈക്കനാലില്‍ ആരംഭിച്ചു. ജാന്‍-എ-മന്‍...

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മഞ്ഞുമ്മല്‍ ബോയ്‌സ്, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മ പര്‍വം
ഷൈന്‍ ടോം - ചെമ്പന്‍ വിനോദ് ഒന്നിക്കുന്ന 'ബൂമറാംഗ്'; തീം സോംഗ് റിലീസായി...: ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളിലേയ്ക്ക്...
cinema
January 26, 2023

ഷൈന്‍ ടോം - ചെമ്പന്‍ വിനോദ് ഒന്നിക്കുന്ന 'ബൂമറാംഗ്'; തീം സോംഗ് റിലീസായി...: ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളിലേയ്ക്ക്...

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ ...

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ്, ബൂമറാംഗ് , തീം സോംഗ്
സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവരുടെ പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി പത്തിന്
cinema
January 25, 2023

സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവരുടെ പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി പത്തിന്

മലയാള സിനിമയിലെ ' ജനപ്രിയരായ സുരാജ് വെഞ്ഞാറമൂട്,ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ...' എന്ന ച...

സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് , എങ്കിലും ചന്ദ്രികേ
ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം 'റാണി'; ചിത്രീകരണം പൂര്‍ത്തിയായി...
cinema
January 25, 2023

ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം 'റാണി'; ചിത്രീകരണം പൂര്‍ത്തിയായി...

'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ്...

ബിജു സോപാനം, ശിവാനി മേനോന്‍, റാണി
സല്ലാപത്തിലേക്ക് മഞ്ജുവിനെ റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ; ചിത്രത്തിന്റെ സെറ്റില്‍ വച്ച് മഞ്ജു പയ്യനൊപ്പം ഒളിച്ചോടി; പിന്നീട് തേടിപ്പിടിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കി; മഞ്ജുവിന്റെ തെറ്റിദ്ധാരണ കൊണ്ടാണ് എന്ന് തോന്നുന്നു; മഞ്ജു വാര്യരെക്കുറിച്ച് കൈതപ്രം ദാമോദരന് നമ്പൂതിരി പങ്ക് വച്ചത് 
News
മഞ്ജു വാര്യര്‍,കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

LATEST HEADLINES