തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് ഏതാണ്ട് 12 മണിക്കൂറോളം.തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ച വാര്‍ത്തകളിലൊന്നായിരുന്നു ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ബോളിവുഡ് നടനായ വരുണ...
തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭു സൗത്ത് കൊറിയയിലേക്ക്. നടിയെ ബാധിച്ച മയോസിറ്റിസ് രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മ...
സുഹൃത്തുക്കള്‍, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തില്‍ വായിക്കാന്‍ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മില്&zw...
പ്രേമത്തിലെ മലര്‍ മിസ്സായി മലയാളി മനസുകളില്‍ കൂടു കൂട്ടിയ നടിയാണ് സായ് പല്ലവി. ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് നടി പറന്നുപോയെങ്കിലും ഇന്നും എന്നും മലയാളികള്&zwj...
മികച്ച ചില വേഷങ്ങളിലൂടെ വന്ന് നായികയായി മലയാളി മനസില്‍ ഇടംപിടിച്ച നായികയാണ് ദര്‍ശന രാജേന്ദ്രന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് ദര്‍ശന നായിക...
മലയാളികളുടെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ യുവ താരമായ അഖില്‍ അക്കിനേനിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ഏജന്റ്'.സുരേന്ദര്‍ റെഡ്ഡി രചനയു...
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് താര കല്യാണ്‍. നടിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും കൊച്ചുമകളും ...