പൊതുവേദിയില്‍ നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയ തമിഴ് താരം സതീഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. 'ഓ മൈ ഗോസ്റ്റ്' സിനിമയുടെ ലോഞ്ചിനിടെയായിരുന്നു സംഭവം. ന...
കഴിഞ്ഞ മാസമാണ് നടി ഷംനാ കാസിം വിവാഹിതയായത്. ഗള്‍ഫില്‍ ബിസിനസുകാരനായ ഷാനിദ് ബിന്‍ മുഹമ്മദിനെയാണ് ഷംനാ കാസിം വിവാഹം കഴിച്ചത്. ഏറെ ആഡംബരമായി നടത്തിയ വിവാഹത്തിന്റെ ചിത്ര...
യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ചര്‍ച്ചയാകുന്നു. 'വാന്‍ 777' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജിജ സുരേന്ദ്രന്‍. മിനി സ്‌ക്രീനിന് പുറമേ ബിഗ് സ്‌ക്രീനിലും തന്റെ അഭിനയ മികവ് തെളിയിച്ച ജീജ പങ്കിട്ട വാക്കുകള്&z...
പ്രശസ്ത സിനിമാ സീരിയല്‍ നടി ജോളി ഈശോയെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ സിനിമാ രംഗത്ത് സജീവമായ ജോളി സീരിയല്‍ നടിയാണ് മലയാളി...
മേഘ്‌ന രാജ് എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഭര്‍ത്താവ് ചീരുവിന്റെ മരണത്തില്‍തളര്‍ന്നു പോയ മേഘ്‌നയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക...
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 1744 വൈറ്റ് ആള്‍ട്ടോയുടെ സ്നീക് പീക്ക് പുറത്ത്. സ്നീക്ക് പീക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്ത് വിട്ടിട്ടുണ...
ആകാംക്ഷ ജനിപ്പിക്കുന്ന ദൃശ്യശകലങ്ങളോടെ ക്യാംപസ് മ്യൂസിക്കല്‍ ത്രില്ലര്‍ 'ഹയ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചലച്ചിത്ര താരം മമ്മൂട്ടിയാണ് ഫേസ് ബുക്ക് പേജി...