ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ താരമായി മാറിയ നടിയാണ് മേരി.'ഒന്ന് പോ സാറേ' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഹൃദയത്തിലേക്ക് കോമഡിയുമായി കയറിയ താരം ഇ...
മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍.സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ...
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളില്‍ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകര്&zw...
വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പ്രൊമോഷനുമായി ശ്രദ്ധ നേടുകയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഗാനവും വൈറലാകുകയാണ്. ചിത്രത്തിലെ പ്രധാനകഥാപ...
സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല...
മണിരത്നം ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കമല്‍ ഹാസന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് വീണ്ടും സര്‍പ്രൈസ്. തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ഇന്ത്...
വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ എപ്പോഴും ആസ്വാദകശ്രദ്ധ നേടാറുണ്ട്. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. വിജയ്‌യുടെ അടുത്ത റിലീസ് വരിശിലെ പുറത്തെത്തിയ ഗാനം ഹിറ്റ് ചാര്&zwj...
യുവ നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തലുങ്ക് റീമേക്ക് ബുട്ട ബൊമ്മയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. അനിഖ സുരേന്...