റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യിത് നിവിന്‍ പോളിയെ നായകനായി എത്തുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ...
കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന സിനിമ പൂര്‍ത്തീകരണത്തിലേക്ക്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ജൂഡ് തന്നെയാണ് ഇക്കാര്യം ആരാധ...
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് തൃഷ. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രം തിയേറ്ററ...
സംവൃതയും ഭര്‍ത്താവ് അഖിലും പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഇന്നലെ.വിവാഹ വാര്‍ഷിക ദിനത്തില്‍ പത്ത് വര്‍ഷത്തെ മനോഹരമായ യാത്രയെ കുറിച്ച് സംവൃത സോഷ്യ...
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തെ ജീവവായുവായി കരുതുന്ന താരത്തിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ സ...
തെന്നിന്ത്യന്‍ താരം ഹന്‍സിക മോട് വാനിയുടെ വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.ഈ വര്‍ഷം ഡിസംബര്‍ നാലിന് ജയ്പൂരില്‍ വെച്ചാകും വിവാഹമെന്ന്...
'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കന്നഡ ചിത്രത്തിലൂടെ തരംഗം തീര്‍ത്ത സംവിധായകനും നടനുമായ രാജ് ബി ഷെട്ടി, മലയാളത്തിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. 'രുധിരം'...
ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് തിരി...