Latest News
 ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍
cinema
October 30, 2025

ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ തന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യന്‍ നടനായി മാറി. ഇതോടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആണ് താരം ഇടം നേടി...

പ്രദീപ് രംഗനാഥന്‍
 വിഷ്ണു വിശാല്‍ ചിത്രം 'ആര്യന്‍' ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഒക്ടോബര്‍ 31 ന് കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് 
cinema
October 30, 2025

വിഷ്ണു വിശാല്‍ ചിത്രം 'ആര്യന്‍' ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഒക്ടോബര്‍ 31 ന് കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് 

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ആര്യന്‍' അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്&zwj...

'ആര്യന്‍'
 'മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലമായാണ് സിനിമയില്‍ കേരളത്തെ കാണിക്കുന്നത്; കാലത്തിനനുസരിച്ച് സിനിമകളും മാറണം; ജാന്‍വി കപൂര്‍ ചിത്രം പരം സുന്ദരി'യ്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിത്ത് ശങ്കര്‍ 

ബോളിവുഡ് ചിത്രം 'പരം സുന്ദരി' കേരളത്തെയും മലയാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തില്‍ ജാന്...

പരം സുന്ദരി
 അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് നമ്പര്‍ വാങ്ങി; വാട്ട്സ്ആപ്പില്‍ സന്ദേശങ്ങളും ഫോട്ടോകളും അയച്ച ശേഷം ഓഡിഷനായി എത്തണമെന്ന് ആവശ്യപ്പെട്ടു; ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു കയറ്റി കയറി പിടിക്കാന്‍ ശ്രമിച്ചു; അജ്മല്‍ അമീറിനെതിരേ ഗുരുതര ആരോപണവുമായി തമിഴ് നടിയും
News
അജ്മല്‍ അമീര്‍
തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ചേര്‍ത്തത് തന്റെ ചിത്രം;ഇന്ത്യ ടുഡേ' ടിവിയ്ക്ക് പറ്റിയത് വന്‍ അബദ്ധം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച്  ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍

അടുത്തിടെയാണ് തമിഴ് സിനിമയെ ഞെട്ടിച്ച കൊക്കെയ്ന്‍ കേസ് വാര്‍ത്തകളില്‍ നിറഞ്ഞത്. സംഭവത്തില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി സമന്‍സയക്കുകയും ചെയ്തിരുന്നു....

കൃഷ്ണകുമാര്‍
അമ്മയോടും അച്ഛനോടും പറയാനാകാത്ത കാര്യങ്ങളൊക്കെ കേള്‍ക്കാന്‍ ശ്രീക്കുട്ടന്‍ മനസ് കാണിച്ചു; ഞാന്‍ നില്‍ക്കുമ്പോള്‍ ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിക്കില്ല എന്ന് തോന്നിയതു കൊണ്ട് അമേരിക്കയിലേക്ക് തിരിച്ചുപോയി; വീട്ടില്‍ പിന്തുണച്ചത് അമ്മ; പ്രണയത്തിന്റെ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന എംജി ശ്രീകുമാറും ലേഖയും പങ്ക് വക്കുന്നത്
cinema
എംജി ശ്രീകുമാര്‍ - ലേഖ
 അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും മമ്മൂട്ടി ഏറ്റെടുത്തു; ആ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ സൂപ്പര്‍താരം എത്തുമ്പോള്‍ 
cinema
October 29, 2025

അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും മമ്മൂട്ടി ഏറ്റെടുത്തു; ആ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ സൂപ്പര്‍താരം എത്തുമ്പോള്‍ 

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടന്‍ മമ്മൂട്...

മമ്മൂട്ടി
മോഡലിങിലൂടെ തുടങ്ങിയ കരിയര്‍; അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരിയായി മലയാളത്തില്‍;  സിനിമയില്‍ നിന്ന് ബ്രേക്കെടുത്തെങ്കിലും സീരിയലുകളില്‍ സജീവം; അവതാരകനും നടനുമായ ജയ് ഭാനുശാലിയുമായി 14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി പ്രചരണം;നടി മഹി വിജി വാര്‍ത്തകളില്‍ നിറയുമ്പോള്‍
cinema
മഹി വിജി

LATEST HEADLINES