മിനിസ്ക്രീന് പരമ്പരകളിലൂടെ പ്രേക്ഷകര്ക്ക് സുപരിചിതയായ നടി ശ്രീക്കുട്ടി കുടുംബത്തിലെ സന്തോഷകരമായ ഒരു വാര്ത്ത പങ്കുവെച്ചു. 12 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ കുട...
ദിവസങ്ങള്ക്ക് മുമ്പാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന വീഡിയോ സോഷ്യലിടത്തില് വൈറലായത്.അവശനായി ഊന്നുവടിയുടെ സഹായത്തോടെ നടന്ന് വരുന്ന ഉല്ലാസ് പന്തളത്തിന്റെ വീഡിയോ പുറ...
കഴിഞ്ഞ ദിവസമാണ് പാതിരാത്രി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി നവ്യാ നായരും നടന് സൗബിന് ഷാഹിറും ഹരിശ്രീ അശോകനുമെല്ലാം കോഴിക്കോട് ഹൈ ലൈറ്റ് മാളിലെത്തിയത്. തുടര്ന്ന് നടന്ന പ്രമോഷന്&zwj...
മഴവില് മനോരമയില് സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയാണ് സ്നേഹസാന്ദ്രം. പരമ്പരയിലൂടെ നായികയായി എത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടനായികമാരില് ഒരാളായി മാറിയ നടിയാണ് സാന്ദ്രാ അനില്. അതിനു...
നിരവധി സീരിയലുകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ടെലിവിഷന് പ്രേക്ഷകര്ക്ക് സുപരിചിതനായി മാറിയ നടനാണ് ദീപന് മുരളി. ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ദീപന് മത്സരിച്ചത്. ശേ...
ആനക്കോട്ടൂരിലെ ഗ്രാമം ഇപ്പോഴും ഞെട്ടലിലാണ്. അര്ച്ചനയുടെയും ഫയര്മാന് സോണിയുടെയും സുഹൃത്ത് ശിവകൃഷ്ണയുടെയും അപ്രതീക്ഷിതമായ മരണത്തില്. അഞ്ച് വര്ഷത്തിലേറെയായി ഇവിടെ താമസിച്ചി...
ഓട്ടോഗ്രാഫ് എന്ന ഒരൊറ്റ സീരിയലിലൂടെ സാം കുട്ടി എന്ന കഥാപാത്രമായി വന് ജനപ്രീതി നേടിയ നേടിയ നടനാണ് അംബരിഷ് എംസ്. വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് അധികം സിനിമകളിലോ സീരിയലുകളിലോ ...
ജീവിതം മുഴുവന് പരിശ്രമത്തിലും ആത്മവിശ്വാസത്തിലും നയിച്ച ഒരധ്യാപകന്. അധ്യാപകജീവിതം അവസാനിച്ചിട്ടും ജീവിതത്തിലെ ജോലികളില് നിന്നും അദ്ദേഹം വിരമിച്ചിരുന്നില്ല. എല്ലാം സ്വയം ചെയ്യാനായി...