മൗനരാഗത്തിലെ കാദംബരിയായും മിഴിരണ്ടിലും പരമ്പരയിലെ കാവേരിയായും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അഞ്ജുശ്രീ ഭദ്രന്‍. ഇപ്പോഴിതാ, മിഴിരണ്ടിലും പരമ്പര അവസാനിച്ചതിനു പിന്നാലെ താന്‍ ഒരു അപൂര്‍വ...
യുഎഇയിലെ മുന്‍ റേഡിയോ അവതാരക തിരുവനന്തപുരം തമലം കുഞ്ഞാലുമ്മൂട് ആലുംതറ ലൈന്‍ മരിയന്‍ അപാര്‍ട്മെന്റ്സില്‍ താമസിക്കുന്ന ആര്‍ജെ ലാവണ്യ (രമ്യാ സോമസുന്ദരം 41) ...
അപ്രതീക്ഷിതമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയ വാര്‍ത്തയാണ് കോമഡി താരമായ ഉല്ലാസ് പന്തളത്തിന്റെ രണ്ടാം വിവാഹ വിശേഷം. ആദ്യ ഭാര്യയുടെ മരണം കഴിഞ്ഞ് ഇത്രപെട്ടെന്നോ എന്നാണ് ...
രണ്ടു വര്‍ഷത്തോളം നീണ്ട ജൈത്രയാത്രയ്ക്കൊടുവില്‍ മിഴിരണ്ടിലും പരമ്പരയ്ക്ക് അവസാനമായിരിക്കുകയാണ്. സീരിയലിന്റെ അവസാന എപ്പിസോഡുകള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കെ ഷൂട്ടി...
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ ആഗസ്റ്റ് ആറിനാണ് അറിയിച്ചത്. 2017 ല്‍ ആര...
ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സീ കേരളം കുടുംബം അവാര്‍ഡ്‌സ് 2024 നു മുന്നോടിയായി, പ്രമുഖ വിനോദ ടെലിവിഷന്‍ ചാനലായ സീ കേരളം തങ്ങളുടെ ചാനലില്‍ സംപ്രേക്ഷണം ചെയ...
മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്ത പ്രേക്ഷകര്‍ കുറവാണ്. ജയന്തിയെ അവതരിപ്പിച്ച അപ്‌സര രത്‌നാകരനെ ടെലിവിഷന്‍ പ്രേക്ഷക...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു സാന്ത്വനം. പരമ്പരയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ നടിയാണ് മ...