ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്; ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല; മിണ്ടാതിരിക്കാന്‍ മദര്‍ തെരേസ ഒന്നുമല്ല;ആരും നേരിട്ട് എന്നെ നെഗറ്റീവ് പറഞ്ഞിട്ടില്ല; രേണു സുധി പ്രതികരിക്കുമ്പോള്‍
channel
May 09, 2025

സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും വിവാദങ്ങളില്‍ അകപ്പെട്ടൊരാളുമാണ് രേണു സുധി. ആല്‍ബം, സിനിമ ഷൂട്ടുകളുടെയൊക്കെ പേരിലാണ് വിമര്‍ശനങ്ങള്‍. അതോടൊപ്പം തന്നെ സോഷ്യല്&z...

രേണു സുധി
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രോഗ്രാമില്‍ അടക്കം നിറഞ്ഞ് നിന്ന കലാകാരന്‍;  ഡബ്ബിങ് ആര്‍ട്ടിസ്റ്റായും, അഭിനേതാവായും എഴുത്തുകാരനായും, ഡയറക്ടറും ജീവിതം; നടന്‍ സുബാഷ് പണിക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍; ധനസഹായം അഭ്യര്‍ത്ഥിച്ച്‌  സുഹൃത്തുക്കള്‍
channel
May 08, 2025

ആഴ്ചകള്‍ക്കു മുമ്പ് സിനിമാ സീരിയല്‍ വിഷ്ണു പ്രസാദ് അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ എത്തിയത്. പിന്നാലെയാണ് നടന് കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹാ...

സുഭാഷ് പണിക്കര്‍
 പാര്‍വതി സീരിയലില്‍ നിന്നും പിന്മാറിയ നിയുക്തയെ തേടി സോഷ്യല്‍മീഡിയ; സീരിയലിലെ പാറു എന്ന കഥാപാത്രമായി എത്തിയ താരം സോഷ്യല്‍മീഡിയയിലും സജീവമാകാത്തതോടെ ആശങ്കയുമായി ആരാധകരും
channel
May 08, 2025

പാര്‍വതി സീരിയലില്‍ നിന്നും പിന്മാറിയ നിയുക്തയെ തേടി സോഷ്യല്‍മീഡിയ; സീരിയലിലെ പാറു എന്ന കഥാപാത്രമായി എത്തിയ താരം സോഷ്യല്‍മീഡിയയിലും സജീവമാകാത്തതോടെ ആശങ്കയുമായി ആരാധകരും

തുമ്പപ്പൂ സീരിയയിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് നിയുക്ത പ്രസാദ്. നടി മൃദുല വിജയ് പിന്മാറിയപ്പോഴാണ് വീണ ആയി നിയുക്ത എത്തിയത്. തുമ്പപ്പൂവിന് ശേഷം സീ കേരളത്തിലെ പ...

നിയുക്ത പ്രസാദ്
 ബാലിയില്‍ പോകാന്‍ ടിക്കറ്റും മറ്റും റെഡിയായപ്പോഴാണ് ന്യുമോണിയ വന്നത്; വിവാഹ ശേഷം ചില കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പഠിച്ചു; ഇപ്പോള്‍ ലോ പ്രൊഫൈലാണ് കീപ്പ് ചെയ്യുന്നത്; ദില്‍ഷയുമായി കോണ്‍ടാക്ടില്ല; വിവാഹശേഷമുള്ള വിശേഷങ്ങളുമായി ഡോ റോബിന്‍
channel
May 07, 2025

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍.റോബിന്‍ രാധാകൃഷ്ണന്റേയും സംരഭക ആരതി പൊടിയുടേയു...

റോബിന്‍ രാധാകൃഷ്ണന്‍
 കണ്ണൂരൂകാരിയായ ഡിവൈഎസ്പിയുടെ ഭാര്യ; കുടുംബവിളക്കിലെ നിലീനയായി പ്രേക്ഷക ഹൃദയം കീഴടക്കിയ നിലീനയുടെ മകളും വെള്ളിത്തിരയില്‍; നടി ബിന്ദു പങ്കജിന്റെ വിശേഷമിങ്ങനെ
channel
May 07, 2025

കണ്ണൂരൂകാരിയായ ഡിവൈഎസ്പിയുടെ ഭാര്യ; കുടുംബവിളക്കിലെ നിലീനയായി പ്രേക്ഷക ഹൃദയം കീഴടക്കിയ നിലീനയുടെ മകളും വെള്ളിത്തിരയില്‍; നടി ബിന്ദു പങ്കജിന്റെ വിശേഷമിങ്ങനെ

മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പര അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിലുണ്ട്. സുമിത്രയ്ക്കും ...

ബിന്ദു പങ്കജ്
ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം; ദിയ ഒപ്പമില്ലെങ്കിലും ആഘോഷമൊരുക്കി അമ്മ സിന്ധുവും; കണ്ണമ്മക്ക് പതിവ് തെറ്റാതെ  സമ്മാനവുമായി അശ്വിനും; ബര്‍ത്ത് ഡേ വ്‌ളോഗിലൂടെ ദിയ കൃഷ്ണ പങ്ക് വച്ചത്

വളരെ കുറച്ച് കാലത്തിനുള്ളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധതകെ സൃഷ്ടിച്ച താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിനും. നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ ബര്‍ത്ത്ഡേ ആയിരു...

ദിയ കൃഷ്ണ
 വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം; 2025 ല്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന്;  പ്രഗ്‌നന്‍സി നീട്ടിവെച്ചത് സ്വന്തമായി കരിയര്‍ സെറ്റ് ച്യെയാനും ഫിനാഷ്യല്‍ ഇന്റിപെന്റന്‍സും നിര്‍ബന്ധമായതിനാല്‍; ഗര്‍ഭിണിയാണെന്ന സന്തോഷം പങ്ക് വച്ച് അവതാരക വീണ മുകുന്ദന്‍
channel
May 06, 2025

വേറിട്ട അവതരണത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അവതാരകയാണ് വീണ മുകുന്ദന്‍. സിനിമാപ്രമോഷനുകളും അഭിമുഖങ്ങളു മൊക്കെയായി സജീവമാണ് വീണ. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളു...

വീണ മുകുന്ദന്‍
 എനിക്ക് അറിയാവുന്ന എന്റെ നാടായ കോട്ടയത്ത് എനിക്ക് കിട്ടിയ അഗീകാരം; സീരിയല്‍ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍ തന്റെ ജന്മ നാടായ കോട്ടയത്ത് പരസ്യചിത്രത്തിന്റെ ഹോള്‍ഡിങ് കണ്ട്  കുറിച്ചത്

സീ കേരളത്തിലെ പാര്‍വതി സീരിയലിലൂടെ നായികയായി ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍. നിയുക്ത പ്രസാദ് എന്ന നടിയാണ് ആദ്യം പാര്‍വതിയായി എത്തിയിരുന്നത്. എന്നാല്‍ നിയുക്ത പരമ്പരയില...

ലക്ഷ്മി സുരേന്ദ്രന്‍

LATEST HEADLINES