കഴിഞ്ഞ ആഴ്ച ഏറ്റവും ശ്രദ്ധനേടിയത് ഹിമയും സാബുവും തമ്മിലുള്ള വഴക്കുകളാണ്. വഴക്കിനൊടുവില്‍ കഴിഞ്ഞൊരു എപിസോഡില്‍ കൈയ്യാങ്കളി വരെ എത്തി ഇരുവരും. ശനിയാഴ്ച എലിമിനേഷനില്‍ എ...
പ്രശ്നങ്ങള്‍ മാത്രമല്ല സൗഹൃദവും ചിരിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങളും പ്രണയവുമൊക്കെയാണ് ബിഗ് ബോസിനെ പ്രേക്ഷകരുടെ ഇഷ്ട ഷോ ആക്കുന്നതിനുള്ള ഘടകം. പേളി ശ്രീനിഷ് പ്രണയത്തിന് പ...
നാളുകള്‍ കഴിയും തോറും ബിഗ്ബോസില്‍ പ്രശന്ങ്ങളും അടിയും വഴക്കുമൊക്കെ കൂടുകയാണ്. ഹിമയും സാബുവുമാണ് ഇപ്പോള്‍ ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണം. ആദ്യം അടുപ്പത്തിലായിരുന്ന...
ബിഗ് ബോസ് ഷോ തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് തരികിട സാബു എന്ന സാബുമോന്‍. ഷോയില്‍ എത്തുംമുമ്പ് തന്നെ വിവാദങ്...
ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയാണ് ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്...
ഹിമയും സാബുവും തമ്മിലുള്ള പ്രശന്ങ്ങളാണ് ഇപ്പോള്‍ ബിഗ്ബോസിലെ ചര്‍ച്ചാ വിഷയം. വൈല്‍ഡ് എന്‍ട്രിയിലൂടെ തിരികെ എത്തിയ ശേഷം ഹിമ സാബുവിന്റെ പിന്നാലെയാണ് നടക്കുന്നത്. തന...
ശ്രീനി പേളി ബന്ധം അനുദിനം വളരുകയാണെങ്കിലും ഇപ്പോഴും മത്സാര്‍ഥികള്‍ക്കിടയില്‍ ഇവരുടെ ബന്ധത്തെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ സുരേഷും സാബു...
ഇപ്പോള്‍ ബിഗ്ബോസില്‍ ഒരു വിധം വഴക്കൊക്കെ ഹിമയെ ചുറ്റിപ്പറ്റിയാണ് ഉണ്ടാകുന്നത്. എലിമിനേറ്റ് ആയി പോയതിന് ശേഷം വൈല്‍ഡ് എന്‍ട്രിയില്‍ തിരികെയെത്തിയ ശേഷം ബിഗ്ബോസ്...