മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയു...
ജോക്കര്‍ സിനിമ കണ്ടവര്‍ ആരും മന്യയെ മറക്കാന്‍ സാധ്യതയില്ല. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരുപാട് നല്...
ഇന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയനടി നവ്യയുടെ 35ാം പിറന്നാള്‍. കുടുംബത്തോടൊപ്പം അതിരപ്പളളിയിലെ സംരോഹ റിസോര്‍ട്ടിലാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. നവ്യയ്ക്ക് ...
നിവേദ്യത്തിലെ ഹേമലതയായി എത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അപർണ നായർ. മികച്ച പ്രകടനമായിരുന്നു ബ്യൂട്ടിഫുൾ,തട്ടത്തിൻ മറയത്ത്,റൺ ബേബി റൺ തുടങ...
മലയാള സിനിമ മേഖലയിലെ താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജി വെച്ച സംഭവം വലിയ ചർച്ചകൾക്കും വിമര്ശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്. പാര്‍വതി രാ...
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'(AMMA)യ്ക്ക് തുറന്ന കത്തുമായി രേവതിയും പദ്മപ്രിയയും. സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ജനറല്&zw...
മലയാള മിനിസ്‌ക്രീനിൽ നിന്ന് കൊണ്ട് തന്നെ അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മൊത്തത്തിൽ മാറ്റി എഴുതിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു നടി കൂടിയായ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസൺ...
തമിഴകത്തെ സൂപ്പര്‍സ്റ്റാറാണ് രജനീകാന്ത്. മലയാളത്തിലും അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരുണ്ട്. അതിനാല്‍ തന്നെ രജനിയുടെ ചിത്രങ്ങള്‍ കേരളത്തിലെ തീയറ്ററുകളിലും തരംഗം സൃഷ്ടിക്കാറുണ്ട്. ഇ...