Latest News
 അഡാര്‍ ലൗവ്വിലെ ടീച്ചറും അങ്കമാലി ഡയറീസിലെ കിച്ചുവും വിവാഹിതരാകുന്നു; വിവാഹവാര്‍ത്ത പങ്കുവച്ച് കിച്ചുവും റോഷ്നയും
News
September 28, 2020

അഡാര്‍ ലൗവ്വിലെ ടീച്ചറും അങ്കമാലി ഡയറീസിലെ കിച്ചുവും വിവാഹിതരാകുന്നു; വിവാഹവാര്‍ത്ത പങ്കുവച്ച് കിച്ചുവും റോഷ്നയും

കൊറോണക്കാലം സിനിമാമേഖലയില്‍ കല്യാണക്കാലമാണ്. നിരവധി വിവാഹങ്ങളും വിവാഹനിശ്ചയങ്ങളുമാണ് ഈ സമയത്ത് നടന്നത്. മുന്‍നിര നടിമാരുടെയും നടന്മാരുടെയും ഒക്ക വിവാഹം ആര്‍ഭാടപൂര്&z...

adaar love fame roshna and angamali diaries fame kichu getting married
സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് ഇറങ്ങിക്കോളാന്‍ പറഞ്ഞു; വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി
News
September 28, 2020

സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് ഇറങ്ങിക്കോളാന്‍ പറഞ്ഞു; വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി

നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ നടനാണ് നിര്‍മ്മല്‍ പാലാഴി.തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ നിര്‍മല്&z...

nirmal palazhi facebook post in wedding anniversary
 വീടുകളില്‍ ചെന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വര്‍ഷങ്ങളായി മാറ്റമൊന്നുമില്ല; പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണം; നിലപാട് വ്യക്തമാക്കി നടന്‍ മണിക്കുട്ടന്‍
News
September 28, 2020

വീടുകളില്‍ ചെന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രക്രിയയ്ക്ക് വര്‍ഷങ്ങളായി മാറ്റമൊന്നുമില്ല; പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണം; നിലപാട് വ്യക്തമാക്കി നടന്‍ മണിക്കുട്ടന്‍

യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച് സ്ത്രീകളെ അധിക്ഷേപിച്ച ഡോ. വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് നടന്‍ മണിക്കുട്ടന്&zw...

actor manikuttan responds on bhagyaakshmi and feminists recent controversy
നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ്;  പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടന്‍ ഹേമന്ദ് മേനോന്‍
News
September 28, 2020

നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ്;  പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടന്‍ ഹേമന്ദ് മേനോന്‍

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സംഭാഷണം നടത്തി ഫെമിനിസ്റ്റുകള്‍ അടക്കമുള്ളവരെ അധിക്ഷേപിച്ച യൂട്യൂബര്‍ ഡോ. വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദി...

actor hemanth menon supports dubbing artist bhagyalekshmi
സുശാന്തിനെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഡോക്ടറുടെ കണ്ടെത്തല്‍; 200 ശതമാനം കൊലപാതകമെന്ന് വിശദമാക്കിയത് എയിംസിലെ ഡോക്ടര്‍;  വക്കീലിന്റെ വെളിപ്പെടുത്തലില്‍ നടുങ്ങി ഇന്ത്യന്‍ സിനിമാലോകം
News
September 26, 2020

സുശാന്തിനെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഡോക്ടറുടെ കണ്ടെത്തല്‍; 200 ശതമാനം കൊലപാതകമെന്ന് വിശദമാക്കിയത് എയിംസിലെ ഡോക്ടര്‍;  വക്കീലിന്റെ വെളിപ്പെടുത്തലില്‍ നടുങ്ങി ഇന്ത്യന്‍ സിനിമാലോകം

ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മരണത്തെക്കുറിച്ചുളള അന്വേഷണങ്ങളും മറ്റും വലിയ ചര്‍ച്ചയാവുകയാണ്. വിഷാദരോഗത്...

Susanth Singh, death, murder, advocate, tweet goes viral
നടി ദീപിക പദുകോണിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍; ക്ലീന്‍ ചിറ്റ് ഇല്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ട്; ലഹരിക്കേസില്‍ വെള്ളം കുടിച്ച് പ്രശസ്ത താരങ്ങള്‍
News
September 26, 2020

നടി ദീപിക പദുകോണിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍; ക്ലീന്‍ ചിറ്റ് ഇല്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ട്; ലഹരിക്കേസില്‍ വെള്ളം കുടിച്ച് പ്രശസ്ത താരങ്ങള്‍

നടന്‍ സുശാന്ത് സിങ് രാജ്പുത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ നടി ദീപിക പദുകോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് നടിയെ നര്&...

Susanth Singh, deepika padukone, narcotics case
മൂക്കില്‍ നിന്നും സ്രവം എടുക്കുന്നതിനിടയില്‍ അലറിക്കറഞ്ഞ് നടി; എന്തൊരു ഓവര്‍ ആക്ടിങ്ങെന്ന് ആരാധകരും; വീഡിയോ വൈറല്‍
News
September 26, 2020

മൂക്കില്‍ നിന്നും സ്രവം എടുക്കുന്നതിനിടയില്‍ അലറിക്കറഞ്ഞ് നടി; എന്തൊരു ഓവര്‍ ആക്ടിങ്ങെന്ന് ആരാധകരും; വീഡിയോ വൈറല്‍

കൊവിഡും ലോക്ഡൗണുമെല്ലാം കഴിഞ്ഞ് സിനിമാമേഖല വീണ്ടും സജീവമാകുകയാണ്. കടുത്ത സുരക്ഷയിലും മുന്‍കരുതലിലുമൊക്കെയാണ് ഷൂട്ടിങ്ങുകള്‍ നടക്കുന്നത്. പല താരങ്ങളും കൊവിഡ് ടെസ്റ്റ് നടത...

covid testing video of actress payal rajputh
എസ്പിബിയെ പാടിക്കേണ്ട എന്ന ഈഗോ പോലും മനസില്‍ വളര്‍ന്നു; പക്ഷേ  പറഞ്ഞത് കേട്ട് അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ സീറോ ആണെന്ന് മനസിലായി; എന്റെ തെറ്റ് ഏറ്റ് പറഞ്ഞ് കാല്‍ക്കല്‍ വീണു; അനുഭവക്കുറിപ്പുമായി എം ജയചന്ദ്രന്‍
Homage

ഇന്ത്യന്‍ സിനിമയുടെ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യം ഇന്നലെയാണ് അന്തരിച്ചത്. ഇതിന് പിന്നാലെ ആരാധകരും സുഹൃത്തുക്കളുമൊക്കെ അദ്ദേഹത്തിന് ആദരാഞ്ജലികളുമായി രംഗത്തെത്...

M Jayachandran, SPB

LATEST HEADLINES