മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിറം മാറാത്ത ഒരു കോമ്പിനേഷൻ ആയിരുന്നു മോഹന്‍ലാല്‍ - തിലകന്‍ -കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലിന്‍റെ അച്ഛനായി തില...
രാജീവ് രവി സംവിധാനം നിർവഹിച്ച ഞാൻ സ്റ്റീവ് ലോപ്പസിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അഹാന കൃഷണ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തെ തേടി ...
ശ്രീകൃഷ്‌ണപുരം മാതൃകയിൽ ജൈവകൃഷിരീതി ആസ്പദമാക്കി കൊണ്ട് എംജി സർവകലാശാലയുടെ ഡോക്യുമെന്ററി നനവ് ശ്രദ്ധനേടുന്നു. എത്ര കുറഞ്ഞ സ്ഥലത്തും ശരിയായ ആസൂത്രണത്തിലൂടെ പ...
ഒരു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്...
മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. അടുത്തിടെയായിരുന്നു ഉണ്ണി തന്റെ പിറന്നാ...
അഭിനയ കലയുടെ പെരുന്തച്ചനായ നടൻ തിലകൻ വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം പിന്നിടുകയാണ്. കാലങ്ങൾ ഏറെ പിന്നിടുമ്പോഴും മലയാള സിനിമയുടെ ആ 'തിലക"ക്കുറി ഓർമ്മകളുടെ തിരശീലയിൽ ...
അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നായികയാണ് സൗന്ദര്യ. കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ...
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികയാണ് സീമ. ഡാന്‍സര്‍ ആയി എത്തി നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ ...