തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് തമന്ന. മുംബൈ സ്വദേശിനിയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉളളത്. അഭിനയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെ...
തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യ മോഹന്‍ലാല്‍ ആര്യ എന്നിവര...
ഫ്‌ളവേഴ്സ് ചാനലിലൂടെ അവതാരകയായി എത്തിയ അശ്വതി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. റേഡിയോ ജോക്കിയാക്കി കരിയര്‍ തുടങ്ങിയെങ്കിലും അവതാരകയായി തിളങ്ങാന്...
തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയാന്‍ തന്റേടം കാണിക്കുന്ന നടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് പാര്‍വ്വതി തിരുവോത്ത്. അതിനാല്‍ തന്നെ സിനിമ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപ...
നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്&zw...
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകനായിരുന്നു ബിജു നാരായണന്‍ അടുത്തിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ അകാലവിയോഗം. കലാലയ പഠനകാലത്തെ പ്രണയമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്...
മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജോമോള്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹറിന്റെ കൂട്ടുകാരിയായി അഭിനയ...