Latest News
 ഫഹദ് നല്‍കിയ സമ്മാനങ്ങളില്‍ നസ്‌റിയക്ക് ഏറ്റവും ഇഷ്ടം ഓറിയോയോട്;  താരം പങ്കുവച്ച വീഡിയോ വൈറലാകുന്നു
profile
August 02, 2019

ഫഹദ് നല്‍കിയ സമ്മാനങ്ങളില്‍ നസ്‌റിയക്ക് ഏറ്റവും ഇഷ്ടം ഓറിയോയോട്; താരം പങ്കുവച്ച വീഡിയോ വൈറലാകുന്നു

മലയാളത്തിലെ ഇഷ്ടതാരജോഡികളാണ് നസ്‌റിയയും ഫഹദും. 2014 ആഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയാണ് ഇരുവരുടേയും പ്രണയത്തിലേക്കും പിന്...

nazriya ,talking about, fahads, gift
കാമുകിയെത്തേടി അറുപത്തഞ്ചാം വയസ്സിൽ കേരളം മുഴുവൻ അലയുന്ന കുഞ്ഞബ്ദുള്ളയുടെ കഥ തീയറ്ററുകളിൽ എത്തുന്നത് ഓഗസ്റ്റ് ഒമ്പതിന്; വേറിട്ട് നിൽക്കുന്ന കഥാപാത്രങ്ങളായി എത്തുന്നത് ഇന്ദ്രൻസും ബാലു വർഗീസും
preview

ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' ഓഗസ്റ്റ് ഒമ്പതിന് തീയറ്ററുകളിലെത്തും. ബാലു വർഗീസിനെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബെൻസി പ്രൊഡക്ഷൻസ...

indrans, malayalam movie, muhabathinte kunjabdulla, balu varghes
സിനിമയില്‍ മദ്യപാനവും പുകവലിയും നീക്കം ചെയ്യണമെന്ന നിയമസഭാ സിമിതി റിപ്പോര്‍ട്ട്; ശുദ്ധ വിവരക്കേടാണെന്ന് പൊട്ടിത്തെറിച്ച് നടന്‍ വിജയരാഘവന്‍; കുറേ കാലം കഴിയുമ്പോള്‍ പ്രണയരംഗങ്ങളും നീക്കം ചെയ്യുമെന്ന് താരം 
News

സിനിമയില്‍ നിന്ന് മദ്യപാനവും പുകവലിയും അടക്കമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിയമസഭാ സമിതി റിപ്പോര്‍ട്ടിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ വിജയരാഘവന്‍. ഇത്തരം റ...

vijayaragavan, niyama sabha samithi, malayalam cinema, smoking and drinking
ഇടവേളയ്ക്ക ശേഷം വീണ്ടും നിത്യ മലയാളത്തിലേക്ക; കോളാമ്പിക്ക് പിന്നാലെ ആറാം തിരുകല്‍പന എത്തുന്നു
News
August 02, 2019

ഇടവേളയ്ക്ക ശേഷം വീണ്ടും നിത്യ മലയാളത്തിലേക്ക; കോളാമ്പിക്ക് പിന്നാലെ ആറാം തിരുകല്‍പന എത്തുന്നു

അജയ് ദേവലോക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആറാം തിരുകല്പന.ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ത്രില്ലറില്‍ നായികയായി നിത്യ മേനോന്‍ എത്തും . .ഹു' എന്ന ചിത്രത്തിനു ശേ...

aaaram thiru kalpana, nitya menon,
മലയാളത്തില്‍ തിളങ്ങാന്‍ വീണ്ടും കുമ്പളങ്ങിയിലെ ബേബി മോള്‍;  വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അന്ന ബെന്‍ എത്തുന്നത് ലീഡ് റോളില്‍; ഹെലന്റെ പോസ്റ്റര്‍ പുറത്ത്
News
August 02, 2019

മലയാളത്തില്‍ തിളങ്ങാന്‍ വീണ്ടും കുമ്പളങ്ങിയിലെ ബേബി മോള്‍;  വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അന്ന ബെന്‍ എത്തുന്നത് ലീഡ് റോളില്‍; ഹെലന്റെ പോസ്റ്റര്‍ പുറത്ത്

മഹേഷ് നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിലുടെ പ്രേക്ഷകരുടെ മനുകവര്‍ന്ന താരമാണ് അന്ന ബെന്‍. ആദ്യചിത്രത്തില്‍ തന്നെ തിളങ്ങാന്‍ ആന്നയ്ക്ക് സാധിച്ചു. ചിത്രത്തില്&zw...

kumabalangi nights, anna ben, mahesh narayanan, benny p narambalam
കാജൽ അഗർവാളിനെ നേരിട്ട് കാണിക്കാം എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സിനിമാ നിർമ്മാതാവ്അറസ്റ്റിലായത് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതോടെ; കാജലിനെ കാണാൻ പണമടച്ച് രജിസ്റ്റർ ചെയ്ത യുവാവിന് ലഭിച്ചത് നഗ്നചിത്ര സൈറ്റുകളുടെ ലിങ്കുകൾ

കാജൽ അഗർവാളിനെ നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കാം എന്ന പേരിൽ യുവാവിൽ നിന്നും സിനിമാ നിർമ്മാതാവ് 75 ലക്ഷം രൂപ തട്ടിയ വിവരം പുറത്ത് വരുന്നത് യുവാവ് ആത്മഹത്യക്ക് ശ്രമിച്...

kajal agarwal, tollywood, telugu cinema
ഞങ്ങള്‍ വേര്‍പിരിയുന്നു പരസ്പര ബഹുമാനത്തോടെ; അഞ്ചുവര്‍ഷത്തെ സാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍ പിരിയാനൊരുങ്ങി മിസ് ഇന്ത്യയും നടിയുമായ ദിയ മിര്‍സ
News
August 01, 2019

ഞങ്ങള്‍ വേര്‍പിരിയുന്നു പരസ്പര ബഹുമാനത്തോടെ; അഞ്ചുവര്‍ഷത്തെ സാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍ പിരിയാനൊരുങ്ങി മിസ് ഇന്ത്യയും നടിയുമായ ദിയ മിര്‍സ

വിവാഹമോചിതയാകുന്നുവെന്ന വിവരം ആരാധകരുമായി പങ്കുവച്ച് മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ദിയ മിര്‍സ. സാമൂഹിക മാധ്യമത്തിലൂടെയാണ് സാഹില്‍ സംഘയുമായി വേര്‍പിരിയുന്ന...

diya mirsa, Bollywood movies
ജീവിതത്തില്‍ ഒരുപാട് പ്രണയലേഖനങ്ങള്‍ ലഭിച്ചിട്ടുണ്ട്; പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുമുണ്ട്; ഇപ്പോഴും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; ഒരാള്‍ക്ക് ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം; ആരാധകന്റെ ചോദ്യത്തിന് ലാലേട്ടന്റെ റൊമാന്റിക്ക് മറുപടി
News
mohanlal, romantic, malayalam movie

LATEST HEADLINES