കഥയും കഥാപാത്രവും തികച്ചും യാഥാര്ത്ഥ്യമാണ്! സൈ ബറിടങ്ങളില് നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോള് സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും...
പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളില് മറഞ്ഞിരിക്കുന്ന ഈ നമ്ബര് 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്ബോള് മനസ്സില് തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്...
ശ്രീറാം വെങ്കിട്ടരാമന് സാര്, അങ്ങേയ്ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. റിട്രോഗ്രേഡ് അംനേഷ്യയെന്ന മാരക മറവി രോഗത്തില് നിന്ന് അങ്ങ് പൂര്ണമായും മുക്തനായെന്ന്...
ഹാഗിയ സോഫിയ: തുര്ക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും 1920 ല് തുര്ക്കിയില് മഴ പെയ്തപ്പോള് ഇവിടെ കുട പിടിച്ച് ഖിലാഫത്തുണ്ടാക്...
ഐഡിയോളേജി എന്ന പദം ആദ്യമായി കേട്ടത് 1978 ലാണ് എന്നാണ് ഓര്മ്മ. ഏഴാംക്ളാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് സി പി എം എല്ലാം ശനിയാഴ്ചയും നടത്തിയിരുന്ന സ്റ്റഡി ക്ലാസ്സില്...
ഹാ ഗിയ സോഫിയ മ്യൂസിയം എന്ന പുരാതന ക്രൈസ്തവ ദേവാലയത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്, അതും ഈ മഹാമാരിക്കാലത്ത് മോസ്ക്കാക്കി മാറ്റുന്നതിലൂടെ തെളിയുന്ന ഒരേ ഒരു വസ്തുതയെന്ത...
ജ മാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകള് നമുക്കറിയാം, ഒരു വിവാദ വിഷയത്തില് അവര് ഏത് പക്ഷത്ത് നില്ക്കും എന്നതും നമുക്ക് ഊഹിക്കാന് പറ്റ...
നരേന്ദ്രമോദി കൊറോണയ്ക്കെതിരെ വിളക്കണക്കാന് പറഞ് RSS ആസ്ഥാനത്ത് വിളക്കണച്ചപ്പോള് അതേ സമയം AKG സെന്ററിലും ക്ലിഫ് ഹൗസിലും വിളക്കണച്ചുകൊടുത്ത് ഐക്യദാര്ഡ്യ...