Latest News
കാത്തു കാത്തിരുന്നു കസ്തൂരി മാമ്ബഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉള്‍ഭയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്; പച്ച മലയാളത്തില്‍ പറഞ്ഞാല്‍, സുഖിക്കുന്നില്ല; എന്തായാലും ശശി തരൂര്‍ മൂന്നാം തവണയും ജയിച്ചു ഫുള്‍ മീഡിയ അറ്റെന്‍ഷന്‍ കിട്ടിയപ്പോള്‍ ഉള്ളില്‍ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന് നേതാക്കള്‍ വിചാരിച്ചാല്‍ എങ്ങനെ കോണ്‍ഗ്രസ് രക്ഷപെടും; ജെ എസ് അടൂര്‍ എഴുതുന്നു
literature
August 29, 2020

പുര കത്തുമ്ബോള്‍ വാഴ വെട്ടുന്നവര്‍. സ്വന്തം പുര കത്തുമ്ബോള്‍ സ്വന്തം പുരയിടത്തിലെ വാഴ വെട്ടുന്നവരെകുറിച്ച്‌ എന്ത് പറയാന്‍ അതാണ് കൊണ്‌ഗ്രെസ്സിന്റെ പല നേ...

J S Adoor note about sasi tharoor
അകിര കുറസോവയുടെ റാഷമോണിലൂടെയാണ് സിനിമയില്‍ പുതിയൊരു രീതി ഉടലെടുക്കുന്നത്; ലോക സിനിമയില്‍ ഈ ചിത്രം വ്യാപകമായി സ്വാധീനിക്കപ്പെട്ടു; കെ.ജി ജോര്‍ജിന്റെ യവനിക, ടി.വി. ചന്ദ്രന്റെ കഥാവശേഷന്‍, ഷാജി എന്‍ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലും റാഷമോണ്‍ പ്രഭാവം നിഴലിച്ചു കാണാം: സുരന്‍ നൂറനാട്ടുകര എഴുതുന്നു
literature
A new style of cinema is emerging through Akira Kurosawa Rashmon
തുര്‍ക്കിയില്‍ എര്‍ദോഗാന്‍ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവര്‍ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോള്‍: ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു
literature
Basheer vallikunnu note about In Turkey Erdogan is playing the politics of sectarianism
പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മള്‍ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിള്‍ മാന്‍: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh note about periya double murder case
അംബാനി, അദാനി എന്നൊക്കെയുള്ള പേരുകള്‍ എന്തോ കൊടിയ അശ്ലീലം; യൂസഫലി, രവിപിള്ള തുടങ്ങിയ ഗള്‍ഫ് മുതലാളിമാര്‍ ചക്കരകളാണ്; അവര്‍ വമ്ബന്‍ നേതാക്കളുടെ അയോഗ്യരായ മക്കള്‍ക്ക് കമ്ബനികളില്‍ ഉയര്‍ന്ന പദവികള്‍ നല്കും; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് ഭാവിതലമുറയെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തിയ അദാനിക്ക് നന്ദി: സജീവ് ആല എഴുതുന്നു
literature
Sajeev ala note about Thanks to Adani for taking over Thiruvananthapuram Airport and saving future generations from debt trapSajeev ala note about Thanks to Adani for taking over Thiruvananthapuram Airport and saving future generations from debt trap
ഒരു വിമാനാപകടം ഉണ്ടാകുമ്ബോള്‍ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്; അത്തരത്തില്‍ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കില്‍ വിമാനത്തിലുള്ളവരും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ; ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനേ; ഇതാണ് കോഴിക്കോട്ടുനിന്ന് ഞാന്‍ പഠിക്കുന്ന പാഠം; മുരളീ തുമ്മാരുകുടി എഴുതുന്നു
literature
August 24, 2020

രണ്ടായിരത്തി ഒമ്ബതില്‍ ആണ് ആദ്യമായി ഏഷ്യാനെറ്റ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്. ജിമ്മി ആയിരുന്നു ഇന്റര്‍വ്യൂ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ട് ദുരന്ത നിവാരണ രംഗത്ത് പ്രവ...

Murali Tummarukudy note about the biggest risk in the event of a plane crash is whether the aircraft will catch fire
മോഹന്‍ലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരുനടന്‍ മലയാള സിനിമയില്‍ വേറെ ഉണ്ടാകില്ല; മുഖത്തെ പറ്റിയും ശരീരത്തെ പറ്റിയുമുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല; തൊണ്ടയില്‍ കാന്‍സര്‍, മരണവാര്‍ത്ത, വിഗ് വയ്ക്കല്‍, കണ്ണിന് തീക്ഷ്ണത കുറഞ്ഞു എന്നിങ്ങനെ ആഘോഷങ്ങള്‍; മോഹന്‍ലാലും ബോഡി ഷെയിമിങ്ങും: സഫീര്‍ അഹമ്മദ് എഴുതുന്നു
literature
Actor mohanlal body shaimig note about safeer ahamad
സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ യൂണിയന്‍ തൊഴിലാളികള്‍ 1500 ലധികം സര്‍വീസ് വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇവിടം നിന്നും നിര്‍ത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വര്‍ഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപില്‍ നിന്ന് എത്തുന്ന സന്ദര്‍ശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയര്‍പോര്‍ട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
August 21, 2020

ഒരു കാലത്ത് അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന പ്രവാസി മലയാളികളെ സ്വപ്നസാക്ഷാത്ക്കാരത്തിലെത്തിച്ചിരുന്ന വിമാനത്താവളമായിരുന്നു തിരുവനന്തപുരം അന്താ...

Anju parvathy prabheesh note about Thiruvananthapuram air port

LATEST HEADLINES