ദുശ്ശാഠ്യക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാ...
കുട്ടികളില്‍ കണ്ടുവരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കത്തില്‍ ദുസ്വപ്നം കണ്ട് എഴുനേല്ക്കുക, കൂര്‍ക്കം വലി, ഉറക്കത്തില്‍ സംസാരിക്കുക തുടങ്ങിയവ...
നമ്മള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പല കാര്യങ്ങളിലും ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല കരുതലും ആണ്‍കുട്ടികള്‍ക...
നിങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുത്ത ജീവിതപാതയിലൂടെ ആത്മവിശ്വാസത്തോടെ നടന്നു പോകുന്ന കുട്ടിയാണ് ലോകത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച - കൺഫ്യൂഷസ്. അതുപോലെ കുട്ടികളെ നല്ല വഴികാണി...
ഒരു കുട്ടിയുടെ വളര്‍ച്ച സങ്കീര്‍ണ്ണവും തുടരുന്നതുമായ പ്രക്രിയയാണ്. കുട്ടികള്‍ ഓരോ പ്രായത്തിലും ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകണം. ഇവയെയാണ് വളര്‍ച്ചാ...
പഴയ കാലത്തെ അമ്മമാര്‍ പെണ്‍കുട്ടികളെ മാത്രമാണു വീട്ടുജോലികളില്‍ സഹായിക്കാന്‍ കൂടെ കൂട്ടിയിരുന്നത്. ഇന്ന് കാലം മാറി. സ്ത്രീകളും ജോലിക്കു പോകുകയും വീട്ടുകാര്യങ്ങള്...
ഒരു കുഞ്ഞിന്റെ ആഹാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്സിനാണ് മുലപ്പാല്‍. ക...
കുട്ടികള്‍ നഖം കടിക്കുന്ന് ഒരു ദുശീലമാണെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. ചെറുപ്പത്തിലേ നിയന്ത്രിച്ചില്ലെങ്കില്‍ മുതിരുമ്പോഴും ഈ ശീലം തുടരാനുള്ള സാധ്യതയുണ്...