കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാല...
കേരളത്തിലെ കുട്ടികളിലെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം...
ഏതുതരം ചര്‍മപരിചരണ, സൗന്ദര്യ വര്‍ധക വസ്തുക്കളാണ് കുട്ടിക്ക് വേണ്ടത് എന്നതെല്ലാം മാതാപിതാക്കള്‍ക്ക് സാധാരണ വരുന്ന സംശയങ്ങളാണ്. നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും സോപ്പും ഡിറ...
ജനിച്ച ഉടന്‍ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്ക...
നമ്മുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കണം എന്നതാണല്ലോ ഏവര്‍ക്കും പ്രധാനപ്പെട്ട കാര്യം. പ്രണികള്‍ കുഞ്ഞുങ്ങളെ കടിക്കാതെ നോക്കാണം.കൊതുകുകടി കഴിയുന്നതും ശരീരം മൂടിപ്പൊ...
കുഞ്ഞുങ്ങളുടെ ഒരോ വളര്‍ച്ചയിലും അമ്മമാര്‍ക്ക് എപ്പോഴും ആവലാതിയാണ്. എങ്ങനെ നോക്കണം ഏത് ഭക്ഷണം കൊടുക്കണം ഏത് രീതിയില്‍ സംരക്ഷണം നല്‍കണം അങ്ങിനെ ഒരോ കാര്യത്...
നമ്മുെട നാട്ടിലെ വലിയൊരു തെറ്റിദ്ധാരണയാണിത്. ആദ്യത്തെ മഞ്ഞപ്പാലില്‍ (െകാളസ്ട്രം) ധാരാളം രോഗപ്രതിരോധത്തിനുതകുന്ന വസ്തുക്കളുണ്ട്. ഐജിഎം ആന്റിബോഡികള്‍, ൈലസോസൈം, ലാക്ടോഫെറിന...
പ്രസവിച്ച് കഴിഞ്ഞ കുട്ടികള്‍ക്ക് എന്ത് നല്‍കണം എങ്ങനെ നോക്കണം എന്നത് എല്ലാം എന്നും അമ്മമ്മാര്‍ക്ക് ആവലാതിയാണ്. നവജാത ശിശുവിനെ നോക്കുമ്പോള്‍ ആ സംശയം കൂടുകയേ...