സോഷ്യല്‍ മീഡിയയിലും മിനിസ്ക്രീനിലും ശ്രദ്ധ നേടിയ അഭിലാഷ്-ശ്രീക്കുട്ടി ദമ്പതികളായ അഭിശ്രീ അവരുടെ ആദ്യ കുഞ്ഞിനെ വരവേറ്റ സന്തോഷവാര്‍ത്ത പങ്കുവെച്ചു. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനും ...