മലയാള സിനിമയില്‍ അധികം തിളങ്ങാന്‍ ആയില്ലെങ്കിലും വിവാദങ്ങളിലൂടെയും സ്വകാര്യ ജീവിതത്തിന്റെ പേരിലും ട്രോളുകളിലൂടെയും വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തിയാണ് ബാല. ...