വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളും കീഴടക്കിയിരിക്കുകയാണ്. ലോകേഷിന്റെ വിക്രമിന്റെ വന്‍ വിജയത്തിന് പിന്നാലെ എത്തുന്ന സിനിമയായതിനാല്‍...