ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സ്റ്റേജിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ ഫൂട്ടേജ് അടക്കമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി...